Browsing Tag

Kyle Jamieson

ന്യൂസിലാണ്ടിന് തിരിച്ചടി, ജാമിസണും ഫ്ലെച്ചറും ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ന്യൂസിലാണ്ടിന് വീണ്ടും തിരിച്ചടി. ഓള്‍റൗണ്ടര്‍ കൈൽ ജാമിസണും വിക്കറ്റ് കീപ്പര്‍ കാം ഫ്ലെച്ചറും പരിക്കേറ്റ് പരമ്പരയിൽ ഇനി കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.…

ഐപിഎലില്‍ നിന്ന് പിന്മാറിയ കൈൽ ജാമിസണിന്റെ തീരുമാനം മികച്ചത് – ഗാരി സ്റ്റെഡ്

ഐപിഎലില്‍ നിന്ന് വിട്ട് നിൽക്കുവാന്‍ തീരുമാനിച്ച ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കൈൽ ജാമിസണിന്റെ തീരുമാനം മികച്ചതാണെന്നും അതിന് തന്റെ പിന്തുണയുണ്ടെന്നും പറഞ്ഞ് ന്യൂസിലാണ്ട് കോച്ച ഗാരി സ്റ്റെഡ്. 2021ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം കളിച്ച…

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം, ഐപിഎൽ ഒഴിവാക്കിയതിനെക്കുറിച്ച് കൈൽ ജാമിസൺ

ബയോ ബബിളിൽ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കഴിഞ്ഞത് മടുത്തുവെന്നും അടുത്ത 12 മാസത്തിൽ തനിക്ക് ആറ് മുതൽ എട്ട് ആഴ്ചയെങ്കിലും കുടുംബത്തോടൊപ്പം കഴിയണമെന്നാണാഗ്രഹം എന്നും അതിനാൽ ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്നില്ലെന്നും അറിയിച്ച് ന്യൂസിലാണ്ട്…

രണ്ടാം ഇന്നിംഗ്സിൽ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടം, ന്യൂസിലാണ്ടിനായി വേഗത്തിൽ 50 ടെസ്റ്റ്…

ന്യൂസിലാണ്ടിനെ 296 റൺസിന് പുറത്താക്കി 49 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടം. 14/1 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ. 63 റൺസിന്റെ ആകെ ലീഡാണ്…

ലോകകപ്പിന് മുമ്പ് അതേ വേദിയിലുള്ള പരിശീലനമാണ് ഐപിഎൽ – കൈല്‍ ജാമിസൺ

ഐപിഎലിന് പ്രധാന രാജ്യങ്ങളുടെ താരങ്ങള്‍ കളിക്കുമെന്ന് ഏതാനും ദിവസം മുമ്പാണ് അതാത് ബോര്‍ഡുകള്‍ സമ്മതിച്ചുവെന്ന് ബിസിസിഐ അറിയിച്ചത്. ഐപിഎലും ലോകകപ്പും യുഎഇയിൽ തന്നെ നടക്കുന്നു എന്നതിനാൽ തന്നെ താരങ്ങള്‍ക്കെല്ലാം ഇത് പരിശീലനത്തിനുള്ള അവസരം…

അവസാന ദിവസത്തെ ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അവസാന ദിവസം ആദ്യ സെഷനിൽ തുടക്കം തകര്‍ച്ചയോടെയെങ്കിലും ഇന്ത്യയുടെ അതിജീവനം സാധ്യമാക്കി ഋഷഭ് പന്തും രവീന്ദ്ര ജഡേജയും. മത്സരത്തിൽ 5 വിക്കറ്റ് അവശേഷിക്കുന്ന ഇന്ത്യയുടെ കൈവശം 98 റൺസിന്റെ ലീഡാണുള്ളത്.…

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിന് തിരശ്ശീലയിട്ട് കൈൽ ജാമിസൺ

ന്യൂസിലാണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 217 റൺസിൽ അവസാനിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ 211/7 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവശേഷിക്കുന്ന മൂന്ന് വിക്കറ്റ് 6 റൺസ് നേടുന്നതിനിടെ നഷ്ടമായി. കൈല്‍…

200 കടത്തിയ ശേഷം അശ്വിനും പുറത്ത്, അവസാന പ്രതീക്ഷയായി രവീന്ദ്ര ജഡേജ

ന്യൂസിലാണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 211/7 എന്ന നിലയിലാണ്. അജിങ്ക്യ രഹാനെ(49), വിരാട് കോഹ്‍ലി(44) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ…

രഹാനെയ്ക്കും കോഹ്‍ലിയ്ക്കും അര്‍ദ്ധ ശതകം നഷ്ടം, ഇന്ത്യ പതറുന്നു

സൗത്താംപ്ടണിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 146/3 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 79 ഓവറുകള്‍ പിന്നിടുമ്പോള്‍ 182/6 എന്ന നിലയിലാണ്. വിരാട് കോഹ്‍ലിയെ(44) ആണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അധികം വൈകാതെ ഋഷഭ്…

കൈൽ ജാമിസൺ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലേക്ക്, സറേയുമായി കരാറിലെത്തി

സറേയുമായി കരാറിലെത്തി കൈൽ ജാമിസൺ. രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കും ഏഴ് വൈറ്റാലിറ്റി ബ്ലാസ്റ്റ് മത്സരങ്ങളിലേക്കുമാണ് സറേയ്ക്ക് വേണ്ടി താരം കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ കളിക്കുകയാണ് താരം. ലോക ടെസ്റ്റ്…