Browsing Tag

Kutti Football

നൈനാംവളപ്പിൽ ഇന്ന് മുതൽ കുട്ടി ഫുട്ബോൾ എന്ന വലിയ ഫുട്ബോൾ ടൂർണമെന്റ്

നൈനാംവളപ്പ് ഇന്നുമുതൽ കുട്ടി ഫുട്ബോൾ ആഘോഷമാണ്. അണ്ടർ 15 കുട്ടികൾ മാത്രം പങ്കെടുക്കുന്ന നൈനാം വളപ്പ് കുട്ടി ഫുട്ബോൾ ടൂർണമെന്റിന്റെ 2017 എഡിഷന് ഇന്നു മുതൽ തുടക്കമാവുകയാണ്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തുന്ന 24…