Browsing Tag

Kunnamangalam

കുന്നമംഗലത്ത് സെമി ഫൈനൽ ഇന്നു മുതൽ

കുന്നമംഗലം അഖിലേന്ത്യാ സെവൻസിൽ ഇന്നു മുതൽ സെമി ഫൈനൽ അങ്കമാണ്. ഇരുപതു മത്സരങ്ങൾക്കു ശേഷം അവസാന നാലു പേരിലേക്കായി കുന്നമംഗലത്തെ കിരീടപോരാട്ടം ചുരുങ്ങിയിരിക്കുകയാണ്. ആദ്യ‌ സെമി ഫൈനൽ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി മെഡിഗാഡ് അരീക്കോടിനെ നേരിടും. ഇരു…

ജിയോണിയെ വീഴ്ത്തി സൂപ്പർ സ്റ്റുഡിയോ ചാവക്കാട് ഫൈനലിൽ

ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫൈനലിലേക്ക് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ. ജിയോണി മൊബൈൽ ഉഷാ എഫ് സിയെ ഇരു പാദങ്ങളിലുമായി 3-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ സീസണിലെ തങ്ങളുടെ രണ്ടാം ഫൈനലിലെത്തിയത്. ഇന്നലെ നടന്ന രണ്ടാം പാദ…

ഫൈനൽ തേടി ഫിഫാ മഞ്ചേരി ഇന്ന് ചാവക്കാടിന്റെ മണ്ണിൽ

ഈ സീസണിലെ ആദ്യ ഫൈനൽ ലക്ഷ്യമാക്കി ഫിഫാ മഞ്ചേരി ഇന്നു ചാവക്കാട് ഇറങ്ങും. എവർഷൈൻ മൂർക്കനാട് ഫിറ്റ് വെൽ കോഴിക്കോട് ആണ് ഫിഫാ മഞ്ചേരിയുടെ ഇന്നത്തെ എതിരാളികൾ. എഫ് സി മുംബൈയേയും, എഫ് സി ഗോവയേയും അൽ ശബാബ് ത്രിപ്പനച്ചിയേയും മറികടന്നാണ് ഫിഫാ…

കാളിക്കാവിനെ തകർത്ത് മുസാഫിർ എഫ് സി അൽ മദീന ഫൈനലിൽ

മങ്കട അഖിലേന്ത്യാ സെവൻസിൽ സെവൻസ് ഫുട്ബോൾ ചരിത്രത്തിലെ രാജാക്കന്മാരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ തകർത്തെറിഞ്ഞാണ്…

അൽ ശബാബിനെ വീഴ്ത്തി ഫിഫാ മഞ്ചേരി

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന വാശിയേറിയ ക്വാർട്ടർ മത്സരത്തിൽ അൽ ശബാബ് ത്രിപ്പനച്ചിയെ ഫിഫാ മഞ്ചേരി മറികടന്നു. ഒരു ഗോളിനു പിറകിൽ നിന്ന ശേഷമായിരുന്നു ഫിഫാ മഞ്ചേരിയുടെ തിരിച്ചടി. രണ്ടു വലിയ വിജയങ്ങളുടെ ആത്മവിശ്വാസത്തിലിറങ്ങിയ അൽ ശബാബ്…

ഡി മരിയ ഹാട്രിക്കിൽ മുസാഫിർ എഫ് സി അൽ മദീന

കുന്നമംഗലത്ത് 2 - 0 നു പിറകിൽ നിന്ന ശേഷം ഫ്രണ്ട്‌സ് മമ്പാടിനെ മറികടന്നു മുസാഫിർ എഫ് സി അൽ മദീനക്ക് വിജയം. ഇതിഹാസ താരം അയൂബ്‌ക്കായുടെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു മുസാഫിർ എഫ് സി അൽ മദീനയുടെ തിരിച്ചുവരവ്. നൈജീരിയൻ…

സൂപ്പർ സെമിയിൽ, പരാജയമറിയാതെ ഉഷാ എഫ് സി

അൽ ശബാബ് ത്രിപ്പനച്ചിയോടേറ്റ പരാജയത്തിൽ നിന്നു ഗംഭീര തിരിച്ചുവരവ് നടത്തിയ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെയാണ് ഇന്നലെ കർക്കിടാംകുന്നിൽ കണ്ടത്. സെമി ലക്ഷ്യമാക്കി സ്കൈ ബ്ലൂ എടപ്പാളിനെതിരെ ഇറങ്ങിയ സൂപ്പർ സ്റ്റുഡിയോ മലപ്പുറം…

സെമി കാണാൻ സൂപ്പർ സ്റ്റുഡിയോയും സ്കൈ ബ്ലൂ എടപ്പാളും

കർക്കിടാംകുന്നിൽ സെമിഫൈനൽ ലക്ഷ്യമാക്കി ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സിദ്ര വെഡ്ഡിംഗ്സ് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. കെ ആർ എസ് കോഴിക്കോടിനേയും ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനേയും മറികടന്നാണ് സ്കൈ ബ്ലൂ എടപ്പാൾ…

കെ എഫ് സി കാളികാവ് സെമിയിൽ, ഫിഫയ്ക്കും ഉഷാ എഫ് സിക്കും ജയം

രണ്ടു മഹാ പ്രതിഭകളെ നഷ്ടമായതിന്റെ ദുഃഖാചരണത്തിനു ശേഷം പുനരാരഭിച്ച സെവൻസ് ഫുട്ബോൾ ആരവങ്ങൾ ഇന്നലെ നാലു സ്റ്റേഡിയങ്ങളിലും വീണ്ടും ഉയർന്നു. മങ്കടയിലെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കാൻ നേർക്കുനേരെ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളികാവും റോയൽ…

നടുക്കം വിട്ടുമാറാതെ സെവൻസ് ലോകം

പ്രജിത് മാഷിന്റെ അകാലത്തിലെ വിടപറയിലിന്റെ നടുക്കം സെവൻസ് ഫുട്ബോൾ ലോകത്തിൽ നിന്ന് മാറിയില്ല. ഒരു ദിവസത്തെ ദുഃഖാചരണത്തിനു ശേഷം ഇന്നലെ സെവൻസ് ഫുട്ബോൾ പുനരാരംഭിച്ചു. ഫുട്ബോളിനെ ഒരുപാട് സ്നേഹിച്ച പ്രജിത് മാഷിനെ കളികൾ പുനരാരംഭിച്ചാണ്…