Browsing Tag

Kunal Chandela

നിതീഷ് റാണയ്ക്ക് ശതകം, മത്സരം സമനിലയില്‍ അവസാനിച്ചു, കേരളത്തിന് മൂന്ന് പോയിന്റ്

കേരളവും ഡല്‍ഹിയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. 125 റണ്‍സ് നേടിയ കുണാല്‍ ചന്ദേലയ്ക്കും 114 റണ്‍സ് നേടിയ നിതീഷ് റാണയും നടത്തിയ ചെറുത്ത് നില്പാണ് ഡല്‍ഹിയ്ക്ക് തുണയായത്. അനുജ് റാവത്ത് 87 റണ്‍സ് നേടി. മത്സരത്തില്‍ ഒന്നാം…

ഡല്‍ഹിയെ മുന്നോട്ട് നയിച്ച് കുണാല്‍ ചന്ദേലയും നിതീഷ് റാണയും

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിയുടെ തോല്‍വി ഭയത്തെ ഒഴിവാക്കി കുണാല്‍ ചന്ദേലയും നിതീഷ് റാണയും. ഇരുവരും ചേര്‍ന്ന് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന സൂചന നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 142 റണ്‍സിന്…

രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനവുമായി ഡല്‍ഹി, ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ചെറുത്ത് നില്പ്…

കേരളത്തിനെതിരെ 383 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഡല്‍ഹിയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട തുടക്കം. ഓപ്പണര്‍മാരായ അനുജ് റാവത്തും കുണാല്‍ ചന്ദേലയും ഒന്നാം വിക്കറ്റില്‍ 130 റണ്‍സുമായി ഡല്‍ഹിയെ പരാജയത്തില്‍ നിന്ന്…

നിര്‍ണ്ണായകമായ ലീഡിനരികെ ‍‍ഡല്‍ഹി

ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ രഞ്ജി ട്രോഫി സെമിയില്‍ ഡല്‍ഹി ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു 15 റണ്‍സ് പിന്നിലായാണ് ഡല്‍ഹി ഇപ്പോള്‍. ദിവസത്തിന്റെ അവസാന…

മധ്യ പ്രദേശിന്റെ ലീഡ് മറികടക്കാനായി ഡല്‍ഹി, മികച്ച തുടക്കം

മധ്യ പ്രദേശ് നേടിയ 338 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാനുറച്ച് ഡല്‍ഹി. രഞ്ജി ക്വാര്‍ട്ടര്‍ മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഡല്‍ഹി 2 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയിട്ടുള്ളത്. അത്ഭുതങ്ങളൊന്നും…