Tag: Kumson
കുംസണ് വീണ്ടും ഹാട്രിക്ക്, ലിൻഷാ മെഡിക്കൽസ് താണ്ഡവം തുടരുന്നു
ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഈ സീസണിൽ ആർക്കും പിടിച്ചുകെട്ടാൻ കഴിഞ്ഞേക്കില്ല. ഇന്ന് മമ്പാടിന്റെ ഗ്രൗണ്ടിൽ അൽ ശബാബ് തൃപ്പനച്ചിയെയും തകർത്ത ലിൻഷ സീസണിലെ തുടർച്ചയായ അഞ്ചാം ജയമാണ് നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ചു...