Browsing Tag

Kuldeep Rampal Sen

ആദ്യ സെഷനില്‍ റണ്‍സ് കണ്ടെത്താന്‍ വലഞ്ഞ് കേരളം, എട്ട് വിക്കറ്റ് നഷ്ടം

മധ്യ പ്രദേശിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിനു തകര്‍ച്ച. കുല്‍ദീപ് രാംപാല്‍ സെന്നിന്റെ ബൗളിംഗിനു മുന്നില്‍ തകര്‍ന്ന ആതിഥേയര്‍ ആദ്യ ദിവസം ഉച്ചഭക്ഷണത്തിനാിയ പിരിയുമ്പോള്‍ 62/8 എന്ന നിലയിലാണ്. കുല്‍ദീപ് മൂന്ന് വിക്കറ്റ്…