Browsing Tag

kseb

കേരള പ്രീമിയർ ലീഗ്, കെ എസ് ഇ ബിക്ക് ആദ്യ പരാജയം സമ്മാനിച്ച് സായ്

കേരള പ്രീമിയർ ലീഗിലെ കെ എസ് ഇ ബിയുടെ അപരാജിത കുതിപ്പിന് അവസാനം. ഇന്ന് സായ് തിരുവനന്തപുരം ആണ് കെ എസ് ഇ ബിയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് സാറ്റ് തിരുവനന്തപുരം വിജയിച്ചത്. ഇന്ന് ആദ്യ 10 മിനുട്ടിൽ തന്നെ സായ് തിരുവനന്തപുരം…

കേരള പ്രീമിയർ ലീഗ്; രണ്ട് തവണ ലീഡ് എടുത്തിട്ടും ഡോൺ ബോസ്കോയ്ക്ക് വിജയമില്ല

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയും കെ എസ് ഇ ബിയും സമനിലയിൽ പിരിഞ്ഞു. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് തവണ ഡോൺ ബോസ്കോ ലീഡ് എടുത്തു എങ്കിലും വിജയം സ്വന്തമാക്കാൻ അവർക്ക് ആയില്ല‌. 12ആം…

മുത്തൂറ്റിന്റെ പൊരുതൽ മറികടന്ന് കെ എസ് ഇ ബിക്ക് വിജയം

രാംകോ കേരള പ്രീമിയർ ലീഗിൽ കെ എസ് ഇ ബിക്ക് വിജയം. ഇന്ന് നടന്ന അഞ്ച് ഗോൾ ത്രില്ലറിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കെ എസ് ഇ ബി വിജയിച്ചത്. ഇന്ന് ആദ്യ 21 മിനുട്ടിൽ തന്നെ കെ എസ് ഇ ബി രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 15ആം മിനുട്ടിൽ…

ജി വി രാജ ടൂര്‍ണ്ണമെന്റ്: ഏജീസ് കേരളയ്ക്ക് ജയം, കെഎസ്ഇബിയെ പരാജയപ്പെടുത്തിയത് ഷൂട്ടൗട്ടില്‍

ജി വി രാജ അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഏജീസ് കേരളയ്ക്ക് ജയം. ഇന്ന് ആരംഭിച്ച ഗ്രൂപ്പ് ബി മത്സരത്തില്‍ കെഎസ്ഇബിയെയാണ് ഏജീസ് കേരള ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയത്. ഗോള്‍രഹിത ആദ്യ പകുതിയ്ക്ക് ശേഷം ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടി…

കേരള പ്രീമിയർ ലീഗ്‌ കിരീടം കെ.എസ്‌.ഇ.ബി-ക്ക്‌.

ഫൈനലിൽ ആതിഥേയരായ എഫ്‌.സി തൃശൂരിനെ രണ്ടിനെതിരെ നാല്‌ ഗോളുകൾക്ക്‌ തോൽപിച്ചാണ്‌ കെ.എസ്‌.ഇ.ബി തങ്ങളുടെ ആദ്യ കേരള പ്രീമിയർ ലീഗ്‌ നേടിയത്‌. മത്സരത്തിൽ അലക്സ്, ജോബി ജസ്റ്റിൻ, സജീർ ഖാൻ, സഫ്വാൻ എന്നിവർ കെ.എസ്.ഇ.ബിക്ക്‌ വേണ്ടിയും, പി.ടി സോമി,…

മലപ്പുറം ശക്തികൾ വീണു, കെ പി എല്ലിൽ കെ എസ് ഇ ബി vs എഫ് സി തൃശ്ശൂർ ഫൈനൽ

ഫൈനലിൽ ഒരു മലപ്പുറം ഡർബി പ്രതീക്ഷിച്ചവർക്ക് തിരിച്ചടി. കേരള പ്രീമിയർ ലീഗ് ഫൈനലിൽ ഏറ്റുമുട്ടുക കെ എസ് ഇ ബിയും എഫ് സി തൃശ്ശൂരുമായിരിക്കും. ഇന്ന് നടന്ന ആവേശ പോരാട്ടങ്ങളിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ഇരു സെമി ഫൈനലും തീരുമാനമായത്. തൃശ്ശൂരിൽ…

മുഹമ്മദ് പാറക്കോട്ടലിന്റെ ഇരട്ട ഗോളും മറികടന്ന് കെ എസ് ഇ ബിയെ കൊച്ചിൻ പോർട്ട് തളച്ചു

കേരള പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയ പരമ്പര തുടരാൻ ഇറങ്ങിയ കെ എസ് ഇ ബിക്കു തിരിച്ചടി. ഇന്ന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് കെ എസ് ഇ ബിയെ സമനിലയിൽ തളയ്ക്കുകയായിരുന്നു. രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം…

കെ എസ് ഇ ബി ഷോക്കിൽ എഫ് സി കേരള വീണു

കേരള പ്രീമിയർ ലീഗ് 2017ലെ രണ്ടാം മത്സരത്തിൽ എഫ് സി കേരളയെ കെ എസ് ഇ ബി പാാജയപ്പെടുത്തി. എഫ് സി കേരളയുടെ തട്ടകമായ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കെ എസ് ഇ ബി വിജയിച്ചത്. ആദ്യ പകുതിയിൽ…

കേരള പ്രീമിയർ ലീഗിൽ ഇന്ന് കെ എസ് ഇ ബിയും എഫ് സി കേരളയും

കേരള പ്രീമിയർ ലീഗിന്റെ രണ്ടാം മത്സരത്തിൽ ഇന്ന് ജനങ്ങളുടെ ക്ലബ് ആയ എഫ് സി കേരള കരുത്തരായ കെ എസ് ഇ ബിയെ നേരിടും. എഫ് സി കേരളയുടെ ഹോം ഗ്രൗണ്ടായ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് നാലു മണിക്കാണ് മത്സരം. ഇന്നലെ തിരൂരിൽ ഉണ്ടായതു പോലെ മികച്ച…

കെ എസ് ഇ ബിക്ക് ഷോക്ക് കൊടുത്ത് ഫറോഖ് കോളേജ്

സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യൻസിന് ഷോക്ക് കൊടുത്തു കൊണ്ട് ഫറോക്ക് കോളേജ്. കോഴിക്കോടിന്റെ ചാമ്പ്യന്മാരായി ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനെത്തിയ ഫറോക്ക് കോളേജ് ഷൂട്ടൗട്ടിലാണ് കെ എസ് ഇ ബിയെ വീഴ്ത്തിയത്.…