Home Tags KPL2017

Tag: KPL2017

കൊച്ചിൻ പോർട്ടിനെ തോൽപ്പിച്ച് കെ എസ് ഇ ബി സെമിയിൽ, എഫ് സി കേരള...

കേരള പ്രീമിയർ ലീഗിൽ ഇനി പോരാട്ടം ഒരു സെമി സ്ഥാനത്തിനു വേണ്ടി മാത്രം. ഇന്ന് നടന്ന കെ എസ് ഇ ബി കൊച്ചിൻ പോർട്ട് ട്രസ്റ്റ് മത്സരത്തിൽ കൊച്ചിൻ പോർട്ടിനെ കെ എസ്...

കേരള പ്രീമിയർ ലീഗ്; ആറാം ജയത്തോടെ സാറ്റ് തിരൂർ സെമി ഫൈനലിൽ

കേരള പ്രീമിയർ ലീഗ് ഗ്രൂപ്പ് ബിയിലെ ആദ്യ സെമി ഫൈനൽ ബർത്ത് സാറ്റ് തിരൂർ സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തികെ തങ്ങളുടെ അവസാന മത്സരത്തിൽ സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തിയാണ് സാറ്റ് സെമി ഫൈനൽ ഉറപ്പിച്ചത്....

എസ് ബി ഐയെ പരാജയപ്പെടുത്തി സാറ്റ് സെമിക്ക് തൊട്ടടുത്ത്

കേരള പ്രീമിയർ ലീഗിൽ ആദ്യം സെമി ഉറപ്പിക്കുന്ന ടീമാകാൻ സാറ്റ്. ഇന്ന് തിരൂരിൽ നടന്ന മത്സരത്തിൽ എസ് ബി ഐയെ പരാജയപ്പെടുത്തിയതോടെയാണ് സാറ്റ് തിരൂർ സെമി ഏകദേശം ഉറപ്പിച്ച്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു...

ഗോകുലത്തെ പരാജയപ്പെടുത്തി എഫ് സി കേരള സെമി പ്രതീക്ഷ നിലനിർത്തി

കോട്ടപ്പടിയിൽ ഏറ്റ പരാജയത്തിന് സ്വന്തം മണ്ണായ തൃശ്ശൂരിൽ എഫ് സി കേരള കണക്കു തീർത്തു. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ ഗോകുലം എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾകക്കാണ് എഫ് സി കേരള...

സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തി സാറ്റ് തിരൂർ ഒന്നാമത്

കേരള പ്രീമിയർ ലീഗിൽ തങ്ങളുടെ നാലാം ജയത്തോടെ ഗ്രൂപ്പ് ബിയിൽ സാറ്റ് തിരൂർ ഒന്നാം സ്ഥാനത്തെത്തി. ഇന്ന് തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെൻട്രൽ എക്സൈസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റ്...

എഫ് സി തൃശ്ശൂരിനെ ഞെട്ടിച്ച് ഏജീസ് ഓഫീസിന് വിജയം

കേരള പ്രീമിയർ ലീഗിൽ എഫ് സി തൃശ്ശൂരിന് അപ്രതീക്ഷിത പരാജയം. ഇന്ന് തിരുവനന്തപുരത്ത് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഏജീസ് ഓഫീസാണ് എഫ് സി തൃശ്ശൂരിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഏജീസ്...

കേരള പ്രീമിയർ ലീഗിന് തിരിച്ചടി, ലീഗ് പകുതിയിൽ ഇരിക്കെ ക്വാർട്ട്സ് എഫ് സി പിന്മാറി

കേരള പ്രീമിയർ ലീഗിൽ നിന്ന് വീണ്ടുമൊരു മോശം വാർത്ത എത്തിയിരിക്കുകയാണ്. കേരള ഫുട്ബോളിന്റെ പുതിയ മുഖമാകുമെന്ന് പ്രതീക്ഷിച്ച പ്രീമിയർ ലീഗിൽ നിന്നും ലീഗ് പകുതിയിലായിരിക്കേ ക്വാർട്ട്സ് എഫ് സി പിന്മാറിയിരിക്കുന്നു. ഇതോടെ പതിനൊന്നു...

കേരള പോലീസിനെ സമനിലയിൽ തളച്ച് സാറ്റ് തിരൂർ

കോട്ടപ്പടിയിൽ കേരള പോലീസിന്റെ സ്വന്തം തട്ടകത്തിൽ സാറ്റ് തിരൂർ പോലീസിനെ സമനിലയിൽ തളച്ചു. ക്യാപ്റ്റൻ ഇർഷാദിന്റെ ഗോളിന്റെ ബലത്തിൽ 1-1 എന്ന സ്കോറിനാണ് സാറ്റ് പോലീസിനെ പിടിച്ച് കെട്ടിയത്. നേരത്തെ തിരൂരിൽ വെച്ച്...

പക വീട്ടാനുള്ളതാണ്, കെ എസ് ഇ ബിയുടെ കണക്ക് പലിശയടക്കം തീർത്ത് ഗോകുലം എഫ്...

ഗോകുലം എഫ് സിയെ ഇന്ന് തിരുവനന്തപുരത്ത് തടയാനായത് മഴയ്ക്കു മാത്രമായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ കെ എസ് ഇ ബിയോടേറ്റ അപ്രതീക്ഷിത പരാജയത്തിന് കെ എസ് ഇ ബിയുടെ തട്ടകത്തിൽ ചെന്ന് ഗോകുലം കണക്കു...

എസ് ബി ഐക്ക് വീണ്ടും സമനില, ഒന്നാം സ്ഥാനം നിലനിർത്തി എഫ് സി തൃശ്ശൂർ

എസ് ബി ഐക്ക് കേരള പ്രീമിയർ ലീഗിൽ സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റെഡിന്റെ ഈ സീസണിലെ അവസ്ഥയാണ്. എങ്ങനെ കളിച്ചാലും കലി സമനിലയിൽ അവസാനിക്കുന്ന അവസ്ഥ. ഇന്ന് ലീഗിലെ തങ്ങളുടെ അഞ്ചാം മത്സരത്തിന് എഫ്...

ക്വാർട്ട്സ് എഫ് സിയുടെ വല വീണ്ടും നിറഞ്ഞു, എഫ് സി കേരളയ്ക്ക് എട്ടു ഗോളിന്റെ...

ക്വാർട്ട്സ് എഫ് സി കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ നാണം കെട്ട തോൽവികളുടെ എണ്ണം കൂട്ടുകയാണ്. ഇന്ന് എഫ് സി കേരളയ്ക്കെതിരെ ഇറങ്ങിയ ക്വാർട്ട്സിന് ലഭിച്ചത് എതിരില്ലാത്ത എട്ടു ഗോളുകളുടെ പരാജയം. കളിച്ച...

സെൻട്രൽ എക്സൈസിനെ വീഴ്ത്തി കേരള പോലീസിന് മൂന്നാം ജയം

കേരള പ്രീമിയർ ലീഗിൽ ഞായറാഴ്ച മഴ കാരണം മാറ്റിവെച്ച മത്സരത്തിൽ സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തി കൊണ്ട് കേരള പോലീസ് തങ്ങളുടെ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സെൻട്രൽ എക്സൈസിനെ...

സമനിലയിൽ സമനില തെറ്റുന്ന എസ് ബി ഐ, നാലു മത്സരങ്ങളായിട്ടും ലീഗിൽ ജയമില്ല

നിലവിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ എസ് ബി ഐക്ക് ഇത്തവണ തൊട്ടതൊക്കെ പിഴക്കുകയാണ്. അവസാനമായി ഇന്നലെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എഫ് സി തൃശ്ശൂരിനെതിരെയും ജയം കാണാതെ മടങ്ങേണ്ടി വന്നിരിക്കുകയാണ്. 2-2...

മുഹമ്മദ് പാറക്കോട്ടലിന്റെ ഇരട്ട ഗോളും മറികടന്ന് കെ എസ് ഇ ബിയെ കൊച്ചിൻ പോർട്ട്...

കേരള പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയ പരമ്പര തുടരാൻ ഇറങ്ങിയ കെ എസ് ഇ ബിക്കു തിരിച്ചടി. ഇന്ന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് കെ എസ്...

എഫ് സി കേരളയെ തകർത്ത് ഗോകുലം എഫ് സി ഒന്നാമത്

കേരള പ്രീമിയർ ലീഗ് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥനത്തേക്ക് ഗോകുലം എഫ് സി കുതിച്ചു. ഇന്ന് നടന്ന മത്സരത്തിൽ എഫ് സി കേരളയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ് ഗോകുലം ഗ്രൂപ്പിൽ...
Advertisement

Recent News