Browsing Tag

Kozhikode District Cricket Association XI

മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിന് വിജയമൊരുക്കി കൃഷ്ണ പ്രസാദ്

52 പന്തില്‍ നിന്ന് പുറത്താകാതെ 74 റണ്‍സ് നേടിയ കൃഷ്ണ പ്രസാദിന്റെ മികവില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിന് വിജയം. ഇന്ന് കോഴിക്കോട് ഡിസിഎയ്ക്ക് എതിരെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത മാസ്റ്റേഴ്സ് അവരെ 26 ഓവറില്‍ 129/7 എന്ന സ്കോറിന്…