Tag: Kovai Kings
വീണ്ടും മികവ് തെളിയിച്ച് ഷാരൂഖ് ഖാന്, കോവൈ കിംഗ്സ് പോയിന്റ് പട്ടികയില്‍ രണ്ടാമത്ത്
ഷാരൂഖ് ഖാന്റെ ബാറ്റിംഗ് മികവിനൊപ്പം ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ പരാജയപ്പെടുത്തി ലൈക്ക കോവൈ കിംഗ്സ്. ഈ ജയത്തോടെ മധുരൈ പാന്തേഴ്സില്‍ നിന്ന് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കുവാന്‍ കോവൈ...
മഴയില്‍ കുതിര്‍ന്ന് രണ്ടാം ക്വാളിഫയര്‍, ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം ചെപ്പോക്ക് ഫൈനലില്‍
തമിഴ്നാട് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ രസംകൊല്ലിയായി മഴ. ആദ്യം ബാറ്റ് ചെയ്ത ലൈക്ക കോവൈ കിംഗ്സ് നേടിയ 136 റണ്‍സ് പിന്തുടരുകയായിരുന്ന ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് 11 ഓവറില്‍ 90/1 എന്ന...
എലിമിനേറ്ററില്‍ കാരൈകുഡിയെ ഞെട്ടിച്ച് കോവൈ
ആദ്യം ബാറ്റ് ചെയ്ത ശ്രീകാന്ത് അനിരുദ്ധ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ 20 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടമായ കാരൈകുഡി കാളകള്‍ 193 റണ്‍സ് നേടി. 36 പന്തില്‍ നിന്ന് 79 റണ്‍സ്...
കോവൈ കിംഗ്സിനു ഏഴ് വിക്കറ്റ് ജയം
റൂബി തൃച്ചി വാരിയേഴ്സിനെതിരെ മികച്ച വിജയം സ്വന്തമാക്കി ലൈക്ക കോവൈ കിംഗ്സ്. ഇന്ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് തൃച്ചിയ്ക്കെതിരെ കിംഗ്സ് വിജയം നേടിയത്. ആദ്യം ബാറ്റ്...
ഒരു പന്തില്‍ അഞ്ച് റണ്‍സ്, സിക്സടിക്കാതെ ജയം പിടിച്ചെടുത്ത് കോവൈ കിംഗ്സ്
അവസാന പന്തില്‍ കോവൈ കിംഗ്സിനു നേടേണ്ടത് അഞ്ച് റണ്‍സ്. അവസാന ഓവറില്‍ ഒരു വിക്കറ്റ് നേടി മികച്ച രീതിയില്‍ പന്തെറിയുന്ന അഭിഷേക തന്‍വര്‍ ആ അവസാന പന്ത് എറിയുന്നതിനു മുമ്പ് വിജയിക്കാന്‍ കോവൈയ്ക്ക്...
മഴ തുണയായി, ആദ്യ പോയിന്റ് സ്വന്തമാക്കി മധുരൈ സൂപ്പര്‍ ജയന്റ്
തമിഴ്നാട് പ്രീമിയര്‍ ലീഗ് രണ്ടാം സീസണിലേക്ക് കടന്നപ്പോളും ഒരു പോയിന്റ് പോലും നേടാനാകാത്ത ഒരു ടീമുണ്ടായിരുന്നു ലീഗില്‍, മധുരൈ സൂപ്പര്‍ ജയന്റ്. ഇന്നലെ നടക്കാനിരുന്ന ലൈക്ക കോവൈ കിംഗ്സുമായുള്ള മധുരൈ സൂപ്പര്‍ ജയന്റിന്റെ...
തോല്‍വി അറിയാതെ ടൂട്ടി പാട്രിയറ്റ്സ്
തമിഴ്നാട് പ്രീമിയര്‍ ലീഗിലെ അഞ്ചാം ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്. നായകന് ദിനേശ് കാര്‍ത്തിക്, വാഷിംഗ്ടണ്‍ സുന്ദര്‍, കൗശിക് ഗാന്ധി എന്നിവരുടെ മികവില്‍ 9 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലൈക കോവൈ കിംഗ്സിനെതിരെ...
ഡിണ്ടിഗലില്‍ മഴ കളി മുടക്കി
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഒരു പന്ത് പോലും എറിയാനാകാതെ മഴ കളി മുടക്കി. ഇന്ന് നടക്കാനിരുന്ന കോവൈ കിംഗ്സ് - ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് മത്സരമാണ് മഴ കാരണം ഉപേക്ഷിച്ചത്. ഇരു ടീമുകളും ഓരോ...
ഗോപിനാഥ് മാന്‍ ഓഫ് ദി മാച്ച്, സൂപ്പര്‍ ഗില്ലീസ് ജേതാക്കള്‍
കോവൈ കിംഗ്സിനെ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഓപ്പണര്‍ ഗോപിനാഥ് ആണ് മാന്‍ ഓഫ് ദി മാച്ച്. 25 പന്തില്‍ നിന്നാണ് ഗോപിനാഥ് 37 റണ്‍സ് നേടിയത്. കിംഗ്സ് നേടിയ...