Browsing Tag

kottayam

വയനാടിനു ആവേശകരമായ ജയം, കോട്ടയം സെമിയിൽ

വയനാട്‌ വെച്ചു നടക്കുന്ന 53-ാ‍മതു സീനിയർ ഇന്റർ-ഡിസ്ട്രിക്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ആതിഥേയർക്ക്‌ ആവേശകരമായ ജയം. നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുന്നിൽ കളിക്കാനിറങ്ങിയ വയനാടിനെ നിഷ്പ്രഭരാക്കികൊണ്ട്‌ പത്തനംതിട്ട ആദ്യ ഗോൾ നേടി! ഒറ്റ ഗോളിന്റെ ലീഡ്‌ 90…