Browsing Tag

Korean Open Super Series

കൊറിയന്‍ ഓപ്പണ്‍ ഫൈനല്‍ ഉറപ്പാക്കി സിന്ധു

ചൈനയുടെ ബിംഗ് ജിയാവോയെ തകര്‍ത്ത് ഇന്ത്യയുടെ പിവി സിന്ധു കൊറിയന്‍ ഓപ്പണ്‍ ഫൈനലില്‍. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു ചൈനീസ് താരത്തെ കെട്ടുകെട്ടിച്ചത്. ആദ്യ ഗെയിം 16 മിനുട്ടു കൊണ്ട് 21-10നു സ്വന്തമാക്കിയ സിന്ധു പൂര്‍ണ്ണമായ…

ഇവര്‍ ബാഡ്മിന്റണിലെ ഇന്ത്യയുടെ ഡബിള്‍സ് ഭാവി

ചിരാഗ് ഷെട്ടിയും സാത്‍വിക് സായിരാജും മൂന്നാം സീഡുകാരായ ജപ്പാന്റെ തകേഷി കമുര- കീഗോ സോനോഡ സഖ്യത്തോട് തോറ്റ് പുറത്തായെങ്കിലും ഇവര്‍ ഇന്ത്യന്‍ ബാഡ്മിന്റണിലെ ഭാവി താരങ്ങളെന്ന സൂചന നല്‍കുകായിയരുന്നു ഈ ടൂര്‍ണ്ണമെന്റില്‍. തങ്ങളുടെ ആദ്യ സൂപ്പര്‍…

കൊറിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി പിവി സിന്ധു

നിച്ചോണ്‍ ജിന്‍ഡാപോളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്ത് ഇന്ത്യയുടെ പിവി സിന്ധു കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍. തായ്‍ലാന്‍ഡിന്റെ 16ാം റാങ്കുകാരി ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചതെങ്കിലും സിന്ധു…

വമ്പന്‍ അട്ടിമറി കൈവിട്ട് കശ്യപ്, സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍

ലോക ഒന്നാം നമ്പര്‍ താരം സോണ്‍ വാന്‍ ഹോയെ അട്ടിമറിക്കുവാനുള്ള അവസരം കൈവിട്ട് ഇന്ത്യയുടെ പാരുപള്ളി കശ്യപ്. മൂന്ന് ഗെയിം നീണ്ട് തീപാറുന്ന പോരാട്ടത്തില്‍ ആദ്യത്തെ ഗെയിം നഷ്ടപ്പെട്ട ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ താരം മത്സരം മൂന്നാം…

ഒരു മാച്ച് പോയിന്റ് രക്ഷിച്ച് പ്രണോയ്ക്ക് ഒടുവില്‍ തോല്‍വി

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് തോല്‍വി. 9ാം റാങ്കുകാരന്‍ എന്‍ജി കാ ലോംഗ് ആന്‍ഗസിനോടാണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ 17-21, 23-21, 14-21നു പ്രണോയ് തോല്‍വി വാങ്ങിയത്. ആദ്യ…

കശ്യപിനും സമീര്‍ വര്‍മ്മയ്ക്കും ജയം, പൊരുതി കീഴടങ്ങി സൗരഭ് വര്‍മ്മ

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ വിജയം സ്വന്തമാക്കി ഇന്ത്യയുടെ പാരുള്ളി കശ്യപും സമീര്‍ വര്‍മ്മയും. എന്നാല്‍ ഇന്ത്യയുടെ സൗരഭ് വര്‍മ്മ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. കശ്യപ് സു ജെന്‍ ഹോയെ 21-13, 21-16 എന്ന സ്കോറിനാണ് കീഴടക്കിയത്.…

കൊറിയന്‍ ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടിലേക്ക്

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ആദ്യ റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി ഇന്ത്യയുടെ പിവി സിന്ധു. 21-13, 21-8 എന്ന സ്കോറിനു ചെയുംഗ് ഗാന്‍ യി യെയാണ് സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്തത്. അടുത്ത മത്സരത്തില്‍ നാളെ 16ാം റാങ്കുകാരി…