Browsing Tag

Korea Masters

രണ്ടാം റൗണ്ടില്‍ പുറത്തായി കിഡംബിയും സമീര്‍ വര്‍മ്മയും

കൊറിയ മാസ്റ്റേഴ്സ് 2019ന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. സമീര്‍ തന്റെ സഹോദരന്‍ സൗരഭ് വര്‍മ്മയെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയ കിം ഡോംഗ്ഹുനിനോട് പരാജയപ്പെട്ടപ്പോള്‍ കിഡംബിയുടെ തോല്‍വി…

കൊറിയ മാസ്റ്റേഴ്സ്, ആദ്യ റൗണ്ട് വിജയം നേടി കിഡംബിയും സമീര്‍ വര്‍മ്മയും, സൗരഭിന് തോല്‍വി

കൊറിയ മാസ്റ്റേഴ്സിന്റെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. അതേ സമയം സൗരഭ് വര്‍മ്മയ്ക്ക് പരാജയമായിരുന്നു ഫലം. 21-18, 21-17 എന്ന സ്കോറിന് ഹോങ്കോംഗിന്റെ വിന്‍സെന്റ് വോംഗ് കി വിംഗിനെയാണ് ശ്രീകാന്ത് കിഡംബി…

കൊറിയ മാസ്റ്റേഴ്സില്‍ ആദ്യ റൗണ്ടില്‍ തോല്‍വിയേറ്റു വാങ്ങി കശ്യപ്

കൊറിയ മാസ്റ്റേഴ്സ് 2018ല്‍ നിന്ന് ഇന്ത്യന്‍ താരം പാരുപള്ളി കശ്യപ് പുറത്ത്. ദക്ഷിണ കൊറിയയുടെ ഡോംഗ് ക്യുന്‍ ലീയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് താരം പരാജയപ്പെട്ടത്. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് താരം…