Home Tags Kolkotta Knight Riders

Tag: Kolkotta Knight Riders

കമലേഷ് നാഗര്‍കോടിക്ക് പകരം പ്രസീദ് കൃഷ്ണ

ഐപിഎല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു തിരിച്ചടിയായി അണ്ടര്‍ 19 പേസ് ബൗളര്‍ കമലേഷ് നാഗര്‍കോടിക്ക് പരിക്ക്. താരത്തിനു പകരം സ്ക്വാഡില്‍ കര്‍ണ്ണാടകയുടെ പേസ് താരം പ്രസീദ് കൃഷ്ണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു...

ഫീല്‍ഡിംഗ് മികവില്‍ നൈറ്റ് റൈഡേഴ്സിനെ തളച്ച് സണ്‍റൈസേഴ്സ്

മഴ ഇടയ്ക്ക് കളി തടസ്സപ്പെടുത്തിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാട്ടില്‍ പിടിച്ച് കെട്ടി സണ്‍റൈസേഴ്സ് ഹൈദ്രബാദ്. ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. റോബിന്‍ ഉത്തപ്പയെ...

ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ്, ശുഭ്മന്‍ ഗില്‍, ശിവം മാവി എന്നിവര്‍ക്ക് ഐപിഎല്‍...

ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മൂന്ന് മാറ്റങ്ങളോടെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. റിങ്കു സിംഗിനു പകരം ശുഭ്മന്‍ ഗില്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം ഇന്നത്തെ മത്സരത്തില്‍ നടത്തും. ടോം കുറനു പകരം മിച്ചല്‍...

11 സിക്സുകള്‍, ഓറഞ്ച് ക്യാപ് റസ്സലിന്റെ തലയില്‍

89/5 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്തയെ 202/6 എന്ന ശക്തമായ സ്കോറിലേക്ക് എത്തിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് കരീബിയന്‍ താരം ആന്‍ഡ്രേ റസ്സലിനു മാത്രം സ്വന്തമാണ്. ദിനേശ് കാര്‍ത്തിക്കിനൊപ്പം 76 റണ്‍സ് ആറാം വിക്കറ്റില്‍...

മഞ്ഞയണിഞ്ഞ് ചെപ്പോക്ക്, പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ ചെന്നൈയും കൊല്‍ക്കത്തയും

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് ചെപ്പോക്കിലേക്ക് മടങ്ങിയെത്തുമ്പോള്‍ മഞ്ഞയണിഞ്ഞ് സ്വീകരിച്ച് ആരാധകര്‍. മത്സരത്തിന്റെ ടോസ് വൈകിയാണ് തുടങ്ങിയത്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ...

നരൈന്റെ വെടിക്കെട്ട് തുടക്കം മുതലാക്കി കൊല്‍ക്കത്ത, ബാംഗ്ലൂരിനെതിരെ ജയം

സുനില്‍ നരൈന്‍ 19 പന്തില്‍ നേടിയ 50 റണ്‍സ് തുടക്കം മുതലാക്കി മറ്റു ബാറ്റ്സ്മാന്മാര്‍ സ്കോറിംഗ് മുന്നോട്ട് നയിച്ചപ്പോള്‍ 4 വിക്കറ്റ്  ജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത...

പുതു സീസണില്‍ പുതിയ ജഴ്സിയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പുതിയ ഐപിഎല്‍ സീസണിനായുള്ള തങ്ങളുടെ പുത്തന്‍ ജഴ്സി പ്രകാശനം ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നായകന്‍ ദിനേശ് കാര്‍ത്തിക് 19ാം നമ്പര്‍ ജഴ്സിയാണ് അണിയുക. ടീമിലെ പുതിയതും പഴയതുമായ മിക്ക താരങ്ങളും ജഴ്സി...

സ്റ്റാര്‍ക്കിനു പകരക്കാരനായി ഇംഗ്ലണ്ടിന്റെ യുവ താരം കൊല്‍ക്കത്തയിലേക്കെന്ന് സൂചന

മിച്ചല്‍ സ്റ്റാര്‍ക്കിനു പകരം കൊല്‍ക്കത്ത നിരയിലേക്ക് ഇംഗ്ലണ്ടിന്റെ യുവതാരമെന്ന് സൂചന. ഇംഗ്ലണ്ടിന്റെ ടോം കുറന്‍ ആണ് സ്റ്റാര്‍ക്കിനു പരിക്കേറ്റതിനെത്തുടര്‍ന്ന് ടീമില്‍ വരുവാന്‍ സാധ്യതയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയിലെ നടക്കാതെ പോയ ടി20 ഗ്ലോബല്‍...

കരീബിയന്‍ പ്രീമിയര്‍ ലീഗിലും ലിന്നിനു കൂറ് നൈറ്റ് റൈഡേഴ്സോട്

കരീബിയന്‍ പ്രീമിയര്‍ ലീഗിലും നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേര്‍ന്ന് ക്രിസ് ലിന്‍. ഷാറൂഖ് ഖാന്റെ സഹ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസിയിലെ മറ്റൊരു ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു വേണ്ടിയാവും ക്രിസ് ലിന്‍...

കൊല്‍ക്കത്തയുടെ പുതിയ നായകന്‍, ദിനേശ് കാര്‍ത്തിക്

ഐപിഎല്‍ 2018 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ദിനേശ് കാര്‍ത്തിക് നയിക്കും. ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ നിന്നാണ് കാര്‍ത്തികിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചത്. ലിന്നിനു ക്യാപ്റ്റന്‍ സ്ഥാനം...

കൊല്‍ക്കത്തയെ നയിക്കുവാന്‍ ഉത്തപ്പ ഉത്തമം: സൗരവ് ഗാംഗുലി

ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനു പകരക്കാരനെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യത്തിലൂടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപ് കടന്ന് പോകുന്നത്. ക്രിസ് ലിന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകള്‍ പരക്കുന്ന...

കുല്‍ദീപ് യാദവിനു വേണ്ടി മൂന്നാം RTM ഉപയോഗിച്ച് കൊല്‍ക്കത്ത

5.8 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ കുല്‍ദീപ് യാദവിനെ തിരികെ പിടിക്കുവാന്‍ തങ്ങളുടെ മൂന്നാം ആര്‍ടിഎം അവകാശം ഉപയോഗിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 1.5 കോടി അടിസ്ഥാന വിലയുള്ള താരത്തെിന്റെ...

നാലാം ഐപിഎല്‍ ഫൈനലുറപ്പാക്കി മുംബൈ

കൊല്‍ക്കത്ത ഉയര്‍ത്തിയ 108 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് മുംബൈയ്ക്ക് നാലാം ഐപിഎല്‍ ഫൈനല്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പൂനെയാണ് മുംബൈയുടെ എതിരാളികള്‍. ടൂര്‍ണ്ണമെന്റില്‍ മുമ്പ് 3 പ്രാവിശ്യം ഏറ്റുമുട്ടിയപ്പോളും...

ഹൈദ്രാബാദിനെ വരിഞ്ഞു മുറുക്കി കൊല്‍ക്കത്ത ബൗളര്‍മാര്‍

ബാറ്റിംഗ് തീര്‍ത്തും ദുഷ്കരമായ ചിന്നസ്വാമി പിച്ചില്‍ എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍(37), കെയിന്‍ വില്യംസണ്‍(24), വിജയ്...
Advertisement

Recent News