Home Tags Kolkotta Knight Riders

Tag: Kolkotta Knight Riders

ചെന്നൈയ്ക്കെതിരെ ചേസിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത

ഐപിഎലിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ മത്സരത്തിലെ അതെ ടീമിനെ തന്നെയാണ് ചെന്നൈ ഇന്നത്തെ മത്സരത്തിലും ഇറക്കിയിരിക്കുന്നത്. കൊല്‍ക്കത്ത നിരയില്‍ ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ നിതീഷ്...

ലിന്നും റസ്സലും മാച്ച് വിന്നര്‍മാര്‍: സ്റ്റീഫന്‍ ഫ്ലെമിംഗ്

ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് നിര നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പരീക്ഷണമാവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയെന്ന് പറഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. ക്രിസ് ലിന്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവരില്‍ രണ്ട് മാച്ച് വിന്നര്‍മാരെയാണ്...

ധോണിയുടെ ദൗര്‍ബല്യങ്ങളെ മുതലാക്കുവാന്‍ ശ്രമം: ശിവം മാവി

കൊല്‍ക്കത്തയും ചെന്നൈയും തമ്മില്‍ നാളെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ധോണിയെ പൂട്ടുവാനുള്ള തന്ത്രങ്ങള്‍ കൊല്‍ക്കത്ത മെനയുകയാണെന്ന് പറഞ്ഞ് അണ്ടര്‍ 19 ലോകകപ്പ് ജേതാവ് ശിവം മാവി. മഹേന്ദ്ര സിംഗ് ധോണിയുടെ ദൗര്‍ബല്യങ്ങളെ...

കൊല്‍ക്കത്തയോടും തോറ്റ് കോഹ്‍ലി പട

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയോടും തോല്‍വിയേറ്റ് വാങ്ങി കോഹ്‍ലി പട. ബാംഗ്ലൂര്‍ നേടിയ 175 റണ്‍സ് 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 5 പന്തുകള്‍ ശേഷിക്കെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ക്രിസ് ലിന്നിനോടൊപ്പം അവസാന ഓവറുകളില്‍ അതിവേഗം റണ്‍സ്...

മുന്നില്‍ നിന്ന് നയിച്ച് കോഹ്‍ലി, 175 റണ്‍സ് നേടി ആര്‍സിബി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 75 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. നാല് മാറ്റങ്ങളോടെയാണ് ഇന്നത്തെ മത്സരത്തില്‍ ബാംഗ്ലൂര്‍ കളിക്കാനിറങ്ങിയത്. വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് ആദ്യം...

എബിഡിയില്ലാതെ റോയല്‍ ചലഞ്ചേഴ്സ്, ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. എബിഡി പനി മൂലം കളിക്കാതിരിക്കുമ്പോള്‍ മൂന്ന് മാറ്റങ്ങളാണ് ടീമില്‍ ബാംഗ്ലൂര്‍ വരുത്തിയത്. എബിഡിയ്ക്ക് പകരം ടിം സൗത്തി ടീമിലെത്തുമ്പോള്‍ മനന്‍ വോറ, മുരുഗന്‍...

കന്നി ഐപിഎല്‍ ഫിഫ്റ്റിയുമായി പൃഥ്വി ഷാ, അയ്യര്‍ 93*

പൃഥ്വി ഷായുടെ കന്നി ഐപിഎല്‍ ശതകത്തിന്റെയും ശ്രേയസ്സ് അയ്യര്‍ നായകനായ ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു മികച്ച സ്കോര്‍. 20 ഓവറില്‍ 4 വിക്കറ്റുകളുടെ...

ഡല്‍ഹിയെ ബാറ്റിംഗിനയയ്ച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗംഭീറില്ലാതെ ഡല്‍ഹി

ഐപിഎല്‍ 2018ലെ 26ാം മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നീണ്ട് ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങുന്ന ടീമിനു ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ ഒരമാന്തവുമില്ലായിരുന്നു. കൊല്‍ക്കത്ത നിരയില്‍ ഒരു മാറ്റമാണുള്ളത്. ടോം...

ഗെയില്‍-രാഹുല്‍ താണ്ഡവം, കൊല്‍ക്കത്തയുടെ കോട്ട തകര്‍ത്ത് പഞ്ചാബ്

മഴ രസംകൊല്ലിയായ മത്സരത്തില്‍ ഗെയില്‍-രാഹുല്‍ താണ്ഡവത്തില്‍ തകര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ക്രിസ് ലിന്‍(74), ദിനേശ് കാര്‍ത്തിക്(43) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 191/7 എന്ന സ്കോര്‍ നേടിയെങ്കിലും തിരിച്ച് അതിലും മികച്ച ബാറ്റിംഗ്...

കൊല്‍ക്കത്തയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അശ്വിന്‍

ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് രവിചന്ദ്രന്‍ അശ്വിന്‍. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ പഞ്ചാബ് നിരയില്‍ ഒരു മാറ്റമാണുള്ളത്. മോഹിത് ശര്‍മ്മയ്ക്ക് പകരം അങ്കിത് രാജ്പുത് പഞ്ചാബ് നിരയില്‍...

രാജസ്ഥാനെ എറിഞ്ഞ് പിടിച്ച് കൊല്‍ക്കത്ത, വിജയ ലക്ഷ്യം 161

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ നല്‍കിയ മിന്നും തുടക്കത്തിനു ശേഷം തകര്‍ച്ച നേരിട്ട കൊല്‍ക്കത്ത ബാറ്റിംഗ് നിര. ആദ്യ വിക്കറ്റില്‍ അജിങ്ക്യ രഹാനെ വെടിക്കെട്ട് ബാറ്റിംഗുമായി ടീമിന്റെ സ്കോര്‍ 50 കടത്തുകയായിരുന്നു. 6.5 ഓവറില്‍...

ടോസ് നേടി ബൗളിംഗ് തുടര്‍ന്ന് ടീമുകള്‍, കൊല്‍ക്കത്തയും അതേ പാതയില്‍, രാജസ്ഥാനെ ബാറ്റിംഗിനയയ്ച്ചു

രാജസ്ഥാനിന്റെ ഹോം ഗ്രൗണ്ട് റെക്കോര്‍ഡ് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളില്‍ ജയിച്ച ടീമിനെ തന്നെയാണ് ഇരു ടീമുകളും ഈ മത്സരത്തിലും ഇറക്കിയിരിക്കുന്നത്. രാജസ്ഥാന്‍: അജിങ്ക്യ രഹാനെ, ഡാര്‍സി...

വീണ്ടും റസ്സല്‍ വെടിക്കെട്ട്, അര്‍ദ്ധ ശതകം നേടി നിതീഷ് റാണ

ഈഡന്‍ ഗാര്‍ഡന്‍സില്‍ സിക്സര്‍ പെരുമഴ തീര്‍ത്ത് കൊല്‍ക്കത്തന്‍ ബാറ്റിംഗ് നിര. 15 സിക്സുകളാണ് ഇന്നിംഗ്സില്‍ കൊല്‍ക്കത്തന്‍ താരങ്ങള്‍ അടിച്ചെടുത്തത്. ടോസ് നേടിയ ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. കൃത്യതയോടെയുള്ള തുടക്കമാണ് ഡല്‍ഹി ബൗളര്‍മാര്‍...

തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തി ഗംഭീര്‍, ടോസ് സ്വന്തമാക്കി ബൗളിംഗ് തിരഞ്ഞെടുത്തു

കൊല്‍ക്കത്തയിലേക്കുള്ള തന്റെ മടങ്ങി വരവില്‍ ടോസ് സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്‍ ഗൗതം ഗംഭീര്‍. ടോസ് നേടിയ താരം ഐപിഎലിലേ പതിവായ ബൗളിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്....

ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ്

സണ്‍റൈസേഴ്സിനെ മൂന്നാം വിജയത്തിലേക്ക് നയിച്ച് കെയിന്‍ വില്യംസണ്‍. അര്‍ദ്ധ ശതകം നേടിയ പ്രകടനത്തോടെ ഹൈദ്രാബാദ് നായകന്റെ പ്രകടനമാണ് സണ്‍റൈസേഴ്സിനു വിജയം ഉറപ്പാക്കിയത്. മത്സരം അവസാനിക്കുവാന്‍ മൂന്നോവറുകള്‍ ശേഷിക്കെ വില്യംസണ്‍ പുറത്തായെങ്കിലും യൂസഫ് പത്താന്റെ...
Advertisement

Recent News