Home Tags Kolkotta Knight Riders

Tag: Kolkotta Knight Riders

ബാറ്റിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ്, കൊല്‍ക്കത്തയ്ക്ക് നിര്‍ണ്ണായകം

നിര്‍ണ്ണായകമായ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയ കെയിന്‍ വില്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് സണ്‍റൈസേഴ്സ് ഇന്നത്തെ മത്സരത്തിലെ ടീമില്‍ വരുത്തിയിരിക്കുന്നത്. കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഭുവനേശ്വര്‍ കുമാര്‍, യൂസഫ്...

കൊല്‍ക്കത്തയ്ക്ക് വിജയം അനിവാര്യം, ഒന്നാം സ്ഥാനം ഉറപ്പിക്കുവാന്‍ ഹൈദ്രാബാദ്

14 പോയിന്റുകളുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണെങ്കിലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സ്ഥാനം ഉറപ്പായിട്ടില്ല. തൊട്ടു പിന്നാലെ 12 പോയിന്റുമായി നാല് ടീമുകള്‍ നില്‍ക്കുന്നുവെങ്കിലും ബാംഗ്ലൂരിന്റെയും മുംബൈയുടെയും ശക്തമായ റണ്‍റേറ്റാണ് ടീമിനെ അലട്ടുന്നത്....

പ്ലേ ഓഫിനോട് അടുത്ത് കൊല്‍ക്കത്ത

രാജസ്ഥാന്‍ റോയല്‍സിന്റെ 142 റണ്‍സ് എന്ന സ്കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു 6 വിക്കറ്റ് വിജയം. 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 12 പന്തുകള്‍ ശേഷിക്കെയാണ് കൊല്‍ക്കത്തയുടെ ജയം. ക്രിസ് ലിന്‍ 45...

കുല്‍ദീപിനു മുന്നില്‍ വട്ടം കറങ്ങി റോയല്‍സ്, നിര്‍ണ്ണായകമായ റണ്ണുകള്‍ നേടി ജയ്ദേവ് ഉനഡ്കട്

വെടിക്കെട്ട് തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞ രാജസ്ഥാന്‍ റോയല്‍സിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് ജയ്ദേവ് ഉനഡ്കട്. രാഹുല്‍ ത്രിപാഠി-ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് നല്‍കിയ മിന്നും തുടക്കത്തിനു ശേഷമാണ് മത്സരം രാജസ്ഥാന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോയത്....

നിര്‍ണ്ണായക ജയം ലക്ഷ്യമാക്കി കൊല്‍ക്കത്തയും രാജസ്ഥാനും, ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ആതിഥേയര്‍

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് രാജസ്ഥാനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാറ്റ് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് രാജസ്ഥാന്‍ നായകന്‍...

പഞ്ചാബിനു ടോസ്, ചേസിംഗ് തിരഞ്ഞെടുത്ത് അശ്വിന്‍

ഐപിഎല്‍ 2018ലെ 44ാം മത്സരത്തില്‍ ടോസ് നേടി രവിചന്ദ്രന്‍ അശ്വിന്‍. ടോസ് ലഭിച്ച അശ്വിന്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഇന്‍ഡോറില്‍ പഞ്ചാബിന്റെ രണ്ടാം ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കൊല്‍ക്കത്ത നിരയില്‍ രണ്ട് മാറ്റമാണുള്ളത്....

തോല്‍വിയില്‍ മനംനൊന്ത് ഷാരൂഖ് വേഗം മടങ്ങി, ടീമിന്റെ ആരാധകരോട് മാപ്പ് പറഞ്ഞു

മുംബൈ ഇന്ത്യന്‍സിനെതിരെ 102 റണ്‍സിനു നാണംകെട്ട തോല്‍വിയില്‍ മനംനൊന്ത് ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്ന് നേരത്തെ മടങ്ങി ഷാരൂഖ് ഖാന്‍. 17ാം ഓവറില്‍ കൊല്‍ക്കത്തയുടെ എട്ടാം വിക്കറ്റ് വീണ ഘട്ടത്തിലാണ് ഷാരൂഖിനെ ഗ്രൗണ്ടില്‍ നിന്ന്...

നാണംകെട്ട തോല്‍വി വഴങ്ങി കൊല്‍ക്കത്ത, മുംബൈയുടെ ജയം 102 റണ്‍സിനു

മുംബൈ ഇന്ത്യന്‍സിനെതിരെ നാട്ടില്‍ നാണംകെട്ട് തോല്‍വിയേറ്റു വാങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 211 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീമിനു 108 റണ്‍സ് മാത്രമേ നേടാനായുള്ളു. 102 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് മുംബൈ ഇതോടെ...

കുല്‍ദീപ് യാദവിനെ ഒരോവറില്‍ നാല് സിക്സ് പറത്തി ഇഷാന്‍ കിഷന്‍, 210 റണ്‍സ് നേടി...

ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. വിജയം അനിവാര്യമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 210 റണ്‍സ് നേടുകയായിരുന്നു....

ബൗളിംഗ് തിരഞ്ഞെടുത്ത് കാര്‍ത്തിക്, ടീമില്‍ രണ്ട് മാറ്റങ്ങള്‍

ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്. തനിക്കും ആദ്യം ബൗള്‍ ചെയ്യാനായിരുന്നു ആഗ്രഹമെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മയും അഭിപ്രായപ്പെട്ടു....

ശിവം മാവി മാച്ച് ഫിറ്റ്, മുംബൈയ്ക്കെതിരെ ടീമില്‍ തിരികെ എത്തുവാന്‍ സാധ്യത

കഴിഞ്ഞ മത്സരത്തില്‍ ഫിറ്റ്നെസ് സംബന്ധമായ വിഷയം കാരണം കൊല്‍ക്കത്തയ്ക്കായി കളിക്കാതിരുന്ന ശിവം മാവി മാച്ച് ഫിറ്റാണെന്ന് അറിയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഔദ്യോഗിക വെബ്ബ് സൈറ്റ്. കഴിഞ്ഞ മത്സരത്തില്‍ തനിക്ക് പകരം ടീമിലെത്തിയ...

താന്‍ നൂറ് ശതമാനം ഫിറ്റല്ലെന്ന് തുറന്ന് പറഞ്ഞ് ക്രിസ് ലിന്‍

താന്‍ നൂറ് ശതമാനം ഫിറ്റല്ലെന്ന് പറഞ്ഞ് ക്രിസ് ലിന്‍. ബാറ്റിംഗില്‍ ബുദ്ധിമുട്ടൊന്നും തന്നെയില്ലെങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്ന ഫീല്‍ഡിംഗ് പൊസിഷനുകളില്‍ ഞാന്‍ ഇപ്പോള്‍ ഫീഡ് ചെയ്യുന്നില്ല. ഇരു തോളുകളും പരിക്കിനു പിടിയലായതിനാല്‍ ലിന്നിനോട് ഡൈവ്...

ധോണിയുടെ ക്യാച്ച് കൈവിട്ട ശേഷം എനിക്ക് എന്നോട് തന്നെ നാണക്കേട് തോന്നി

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള മത്സരത്തില്‍ നായകന്‍ എംഎസ് ധോണിയുടെ ക്യാച്ച് കൈവിട്ട ശേഷം തനിക്ക് തന്നോട് തന്നെ നാണക്കേട് തോന്നിയെന്ന് അഭിപ്രായപ്പെട്ട് ശുഭ്മന്‍ ഗില്‍. അവസരം മുതലാക്കി ധോണി 43 റണ്‍സുമായി പുറത്താകാതെ...

കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ച് ശുഭ്മന്‍ ഗില്ലും ദിനേശ് കാര്‍ത്തിക്കും

ഐപിഎല്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 36 പന്തില്‍ 83 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍-ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ടാണ് 17.4 ഓവറില്‍ 4...

എറിഞ്ഞ് പിടിച്ച് കൊല്‍ക്കത്ത സ്പിന്നര്‍മാര്‍, ചെന്നൈയുടെ രക്ഷകനായി എംഎസ് ധോണി

ഒരു മത്സരത്തിന്റെ 18, 19, 20 ഓവറുകള്‍ സ്പിന്നര്‍മാര്‍ എറിയുക. അത് തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്തയുടെ സ്പിന്നര്‍മാര്‍ നടപ്പിലാക്കിയ സമ്മര്‍ദ്ദതന്ത്രത്തിന്റെ യഥാര്‍ത്ഥ ചിത്രം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റ്സ്മാന്മാര്‍ കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ക്കെതിരെ...
Advertisement

Recent News