Home Tags Kolkotta Knight Riders

Tag: Kolkotta Knight Riders

വാര്യറിനു പിന്നാലെ കരിയപ്പയെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പരിക്കേറ്റ് പേസ് ബൗളര്‍മാര്‍ക്ക് പകരക്കാരെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കമലേഷ് നാഗര്‍കോടിയും ശിവം മാവിയുമാണ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്. പകരം മലയാളി താരം സന്ദീപ് വാര്യറെ കൊല്‍ക്കത്ത കഴിഞ്ഞ...

സന്ദീപ് വാര്യര്‍ എത്തുന്നത് ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാവിനു പകരം, ശിവം മാവിയും...

സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ എത്തുന്നത് കമലേഷ് നാഗര്‍കോടിയുടെ പരിക്ക് മൂലമെന്ന് അറിയുന്നു. കഴിഞ്ഞ ഐപിഎല്‍ നഷ്ടമായ കമലേഷ് ഇത്തവണയും ഐപിഎലിനു ഉണ്ടാകില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണ്‍ മുഴുവന്‍ താരത്തിനു...

സന്ദീപ് വാര്യറെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈേഡേഴ്സ്

രഞ്ജിയിലെ 44 വിക്കറ്റുകളും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ഹാട്രിക്കും ഉള്‍പ്പെടെയുള്ള പ്രകടന മികവ് ഒടുവില്‍ ഫലം കണ്ടപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം കളിക്കുവാനുള്ള അവസരം ലഭിച്ച് കേരളത്തിന്റെ പേസ് ബൗളര്‍ സന്ദീപ്...

വിന്‍ഡീസ് താരങ്ങള്‍ക്ക് പ്രിയം ഏറെ, കാര്‍ലോസ് ബ്രാത്‍വൈറ്റിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത് പൊന്നും വില നല്‍കി

ടി20യിലെ സ്പെഷ്യലിസ്റ്റ് താരങ്ങളെന്ന ഖ്യാതിയുമായി എത്തുന്ന വിന്‍ഡീസ് താരങ്ങളെ റാഞ്ചുവാനായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ മത്സരം. ഷിമ്രണ്‍ ഹെറ്റ്മ്യറിനു ലഭിച്ച വലിയ തുകയെക്കാള്‍ മികച്ച വിലയാണ് വിന്‍ഡീസ് ടി20 നായകന്‍ കാര്‍ലോസ് ബ്രാത്‍വൈറ്റിനു...

സ്റ്റാര്‍ക്കിനു പുറമേ ജോണ്‍സണും ലിസ്റ്റിനു പുറത്ത്, കൊല്‍ക്കത്ത വിട്ട് നല്‍കുന്നത് 8 താരങ്ങളെ

ഇംഗ്ലണ്ട് താരം ടോം കറനു പുറമെ ഓസീസ് താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരെ ഉള്‍പ്പെടെ 8 താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബിഗ് ബാഷില്‍ നിന്ന്...

നയ്യാരെ നൈറ്റ് റൈഡേഴ്സ് അക്കാദമി മെന്ററായി നിയമിച്ചു

നൈറ്റ് റൈഡേഴ്സ് ആരംഭിക്കുന്ന ക്രിക്കറ്റ് അക്കാദമിയുടെ മെന്ററായി മുംബൈ താരം അഭിഷേക് നയ്യാരെ പ്രഖ്യാപിച്ചു. അക്കാദമിയുടെ മുഖ്യ കോച്ചിന്റെ ചുമതലയാവും നയ്യാര്‍ക്കുള്ളത്. കൊല്‍ക്കത്തയുടെ യുവ താരങ്ങള്‍ക്ക് സീസണിനു മുമ്പും സീസണിനു ശേഷവും തങ്ങളുടെ...

ഉത്തപ്പയുടെ മോശം ഷോട്ട്, നിതീഷ് റാണയുടെ റണ്‍ഔട്ട്, പരാജയകാരണം തുറന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്

തന്റെ ടീമിലെ മധ്യനിര ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്വമില്ലാത്ത ഷോട്ടുകളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ നായകന്‍ ദിനേശ് കാര്‍ത്തിക്. ബൗളര്‍മാര്‍ നല്‍കിയ തുടക്കത്തിനു ശേഷം റഷീദ് ഖാന്റെ മികവില്‍ മികച്ച സ്കോര്‍...

ഓള്‍റൗണ്ട് പ്രകടനവുമായി റഷീദ് ഖാന്‍, ഇനി ചെന്നൈ-ഹൈദ്രാബാദ് ഫൈനല്‍ പോരാട്ടം

ബാറ്റിംഗിലും ഫീല്‍ഡിംഗിലും ബൗളിംഗിലും റഷീദ് ഖാന്‍ തിളങ്ങിയ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദ് റഷീദ്...

‘രണ്ടാം സെമിയില്‍’ ടോസ് കൊല്‍ക്കത്തയ്ക്ക്, സണ്‍റൈസേഴ്സിനെ ബാറ്റിംഗനയയ്ച്ചു

നിര്‍ണ്ണായകമായ രണ്ടാം ക്വാളിഫയറില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്. മൂന്ന് മാറ്റങ്ങളുമായി സണ്‍റൈസേഴ്സ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത നിരയില്‍ ഒരു മാറ്റമാണുള്ളത്. ജേവണ്‍ സീര്‍ലെസിനു പകരം ശിവം മാവി കൊല്‍ക്കത്ത...

ആരുറപ്പിക്കും ഫൈനല്‍ – സണ്‍റൈസേഴ്സോ നൈറ്റ് റൈഡേഴ്സോ?

അപ്രതീക്ഷിതമായാണ് സണ്‍റൈസേഴ്സും നൈറ്റ് റൈഡേഴ്സ് രണ്ടാം ക്വാളിഫയര്‍ കളിക്കുന്നത്. ചെന്നൈയ്ക്കെതിരെ ആദ്യ ക്വാളിഫയറില്‍ മത്സരത്തിലുടനീളം മുന്നില്‍ നിന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് മത്സരം കൈവിട്ടപ്പോള്‍ സമാനമായ സ്ഥിതിയില്‍ രാജസ്ഥാനെതിരെ കൈവിട്ട മത്സരം തിരിച്ചുപിടിച്ചാണ് കൊല്‍ക്കത്ത...

എലിമിനേറ്ററില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്, മാറ്റങ്ങളില്ലാതെ ഇരു ടീമുകളും

ഐപിഎല്‍ 2018ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ അജിങ്ക്യ രഹാനെ ആതിഥേയരെ ബൗളിംഗിനയയ്ക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്. ഇരു...

ഹോം അഡ്വാന്റേജും സ്പിന്‍ കരുത്തിനെയും ആശ്രയിച്ച് കൊല്‍ക്കത്ത, അട്ടിമറി സാധ്യതകള്‍ തേടി രാജസ്ഥാന്‍

ഐപിഎല്‍ 2018ലെ ആദ്യ എലിമിനേറ്ററിനു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം ആതിഥേയരായ കൊല്‍ക്കത്തയ്ക്ക് തന്നെയാണ്. അവസാന നിമിഷം മുംബൈയ്ക്കും പഞ്ചാബിനും കാലുകളിടറിയപ്പോളാണ് രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിക്കുന്നത്. കൂടാതെ...

പ്ലേ ഓഫില്‍ കടന്ന് കൊല്‍ക്കത്ത, 5 വിക്കറ്റ് ജയം

സണ്‍റൈസേഴ്സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ജയമില്ലെങ്കില്‍ 129 റണ്‍സ് നേടിയാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍റേറ്റ് മറികടക്കുമായിരുന്ന കൊല്‍ക്കത്ത ജയം തേടി ആദ്യ ഓവറുകളില്‍ തന്നെ അടിച്ച് തകര്‍ക്കുകയായിരുന്നു....

ബാറ്റിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ്, കൊല്‍ക്കത്തയ്ക്ക് നിര്‍ണ്ണായകം

നിര്‍ണ്ണായകമായ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയ കെയിന്‍ വില്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് സണ്‍റൈസേഴ്സ് ഇന്നത്തെ മത്സരത്തിലെ ടീമില്‍ വരുത്തിയിരിക്കുന്നത്. കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഭുവനേശ്വര്‍ കുമാര്‍, യൂസഫ്...

കൊല്‍ക്കത്തയ്ക്ക് വിജയം അനിവാര്യം, ഒന്നാം സ്ഥാനം ഉറപ്പിക്കുവാന്‍ ഹൈദ്രാബാദ്

14 പോയിന്റുകളുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണെങ്കിലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സ്ഥാനം ഉറപ്പായിട്ടില്ല. തൊട്ടു പിന്നാലെ 12 പോയിന്റുമായി നാല് ടീമുകള്‍ നില്‍ക്കുന്നുവെങ്കിലും ബാംഗ്ലൂരിന്റെയും മുംബൈയുടെയും ശക്തമായ റണ്‍റേറ്റാണ് ടീമിനെ അലട്ടുന്നത്....
Advertisement

Recent News