Browsing Tag

kolkata derby

കൊൽക്കത്ത ഡാർബി വീണ്ടും മോഹൻ ബഗാനൊപ്പം

കൊൽക്കത്ത ഡാർബിയിൽ ഒരിക്കൽ കൂടെ എ ടി കെ മോഹൻ ബഗാന്റെ സന്തോഷം. ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്.ഐ എസ് എല്ലിൽ ഇതുവരെ നടന്ന എല്ലാ കൊൽക്കത്ത ഡാർബിയും മോഹൻ ബഗാൻ ആണ്…

ഇന്ന് ഐ എസ് എല്ലിൽ കൊൽക്കത്ത ഡാർബി

ഇന്ന് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ഡാർബിയായ കൊൽക്കത്ത ഡാർബിയുടെ ദിവസമാണ്. ഇന്ന് സാൾട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ…

കൊൽക്കത്ത ഡാർബി ഒരു സെൽഫ് ഗോളിൽ മോഹൻ ബഗാൻ സ്വന്തമാക്കി

കൊൽക്കത്ത ഡാർബി മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് ഡൂറണ്ട് കപ്പ് ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മോഹൻ ബഗാന്റെ വിജയം. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് മോഹൻ ബഗാൻ ആയിരുന്നു എങ്കിലും ഒരു സെൽഫ് ഗോൾ വേണ്ടി വന്നു മോഹൻ ബഗാന്…

ഇന്ന് കൊൽക്കത്ത ഡാർബി, ഐ എസ് എല്ലിൽ മോഹൻ ബഗാനെ ആദ്യമായി വീഴ്ത്താൻ ഈസ്റ്റ് ബംഗാൾ

ഇന്ന് ഐ എസ് എല്ലിൽ കൊൽക്കത്തൻ ഡാർബി നടക്കും. 381ആമത് കൊൽക്കത്തൻ ഡാർബി ആകും ഇത്. ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്‌. ഈ സീസണിൽ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ ആവാത്ത എടികെ മോഹൻ ബഗാൻ അവസാന സ്ഥാനത്തുള്ള എസ്‌സി…

കൊൽക്കത്തൻ ഡാർബിയിൽ ഈസ്റ്റ് ബംഗാൾ തകർന്നു, മോഹൻ ബഗാന് വമ്പൻ ജയം

ഐ എസ് എല്ലിൽ ഏവരും കാത്തിരുന്ന കൊൽക്കത്തൻ ഡാർബി ഏകപക്ഷീയമായി അവസാനിച്ചു. മോഹൻ ബഗാൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ഇന്ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ഒത് തുടർച്ചയായ മൂന്നാം തവണയാണ് ഐ എസ് എല്ലിൽ മോഹൻ ബഗാ‌ ഈസ്റ്റ് ബംഗാളിനെ…

കൊൽക്കത്ത ഡെർബി മാറ്റി വെച്ചു

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന കൊൽക്കത്ത ഡെർബി മാറ്റിവെച്ചു. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുതുക്കിയ ഡെർബി ഡേറ്റ് പുറത്ത് വിട്ടു. ജനുവരി 13 നടക്കാനിരുന്ന ഡെർബി ജനുവരി 21 ലേക്കാണ് മാറ്റി വെച്ചത്. കൊൽക്കത്ത ഡെർബിക്ക് സുരക്ഷ ഒരുക്കാൻ…

കട്ടക്കിൽ നാളെ കൊൽക്കത്തൻ ഡർബി, തീ പാറും

അടുത്ത തവണ ഐ എസ് എല്ലിൽ കൊൽകത്തയ്ക്കു പുറത്ത് കൊൽകത്തൻ ഡർബി കാണേണ്ടി വരും എന്നുള്ള വാർത്തകൾ വരുന്നതിനിടെയാണ് കട്ടക്കിൽ അത്തരമൊരു കൊൽകത്തൻ ഡർബിക്ക് കളമൊരുങ്ങുന്നത്. ഫെഡറേഷൻ കപ്പ് സെമി ഫൈനലിൽ ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ പോരാട്ടം. ഐ ലീഗിൽ…

കൊൽക്കത്ത ഡെർബിയിൽ ഗോള്‍ രഹിത സമനില, മലയാളി താരം രഹനേഷ് മാൻ ഓഫ് ദി മാച്ച്

സീസണിലെ ആദ്യത്തെ കൊൽക്കത്ത ഡെർബിയിൽ ഗോൾ രഹിത സമനില, കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളിലെയും ഗോൾ കീപ്പർമാർ മികച്ചു നിന്നതോടെ ഗോളുകൾ വഴിമാറുകയായിരുന്നു.ഈസ്റ്റ് ബംഗാളിന്റെ ബാറിന് താഴെ ദൃഡമായ പ്രകടനം കാഴ്ച്ചവെച്ച മലയാളി ഗോൾ…