Browsing Tag

Kolathur

പാട്രിക്കിന്റെ ഹാട്രിക്ക് നഷ്ടം, ജയിച്ചിട്ടും സൂപ്പർ സ്റ്റുഡിയോ പുറത്ത്, ഉഷ ഫൈനലിൽ

ജയിച്ചിട്ടും തോറ്റ് കൊണ്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പുറത്ത്. കൊളത്തൂർ അഖിലേന്ത്യാ സെവൻസിലാണ് നാടകീയമായ് രണ്ടാം പാദ സെമി ഫൈനൽ ഇന്ന് നടന്നത്. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചു…

വീണ്ടും ഫിഫാ മഞ്ചേരി തകർന്നു, മെഡിഗാഡ് അരീക്കോട് കൊളത്തൂരിൽ ഫൈനലിൽ

കൊളത്തൂരിൽ ഫിഫാ മഞ്ചേരി ഒരിക്കൽ കൂടെ മെഡിഗാഡ് അരീക്കോടിനു മുന്നിൽ വീണു. ഇന്ന് നടന്ന രണ്ടാം പാദ സെമിയും മെഡിഗാഡ് ജയിച്ചതോടെ കൊളത്തൂരിൽ മെഡിഗാഡ് ഫൈനലിലേക്ക് കടന്നു. ഇന്നലെ ചെമ്മാണിയോട് കിരീടം ഉയർത്തിയ ഫിഫയുടെ സീസണിലെ കിരീട നേട്ടം കൂട്ടാമെന്ന…

കൊളത്തൂരിലും ഫിഫയ്ക്ക് കാലിടറി, സെമി ആദ്യ പാദത്തിൽ മെഡിഗാഡിന് മുന്നിൽ വീണു

ഫിഫാ മഞ്ചേരിക്ക് വീണ്ടും ഒരു തോൽവിയുടെ രാത്രി. ഇന്ന് കൊളത്തൂർ അഖിലേന്ത്യാ സെവൻസിന്റെ മൈതാനത്ത്. അതും ഫോം കണ്ടെത്താൻ വിഷമിക്കുന്ന മെഡിഗാഡ് അരീക്കോടിനോട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ പരാജയം. ജയത്തോടെ മെഡിഗാഡ് ഫൈനൽ…