Browsing Tag

Kochi

സ്പോര്‍ട്സ് ഹബ്ബിനെ തഴഞ്ഞു, വിന്‍ഡീസ് ഏകദിനം കൊച്ചിയിലേക്ക്

ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി കെസിഎ. 2014ല്‍ കൊച്ചിയില്‍ അവസാനമായി ഏകദിന മത്സരം നടന്നതിനു ശേഷം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഏറെ നാളായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളൊന്നും…

ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സര ദിവസം ടിക്കറ്റ് വാങ്ങാൻ സംവിധാനം

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന് സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ ഓൺലൈൻ ആയി ബുക്ക് ചെയ്തവർക്ക് വരെ ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. അതിനെ തുടർന്ന് സംഘർഷം…

ഐ എസ് എല്ലിനായി മെട്രോക്ക് സ്പെഷ്യൽ സർവീസുകൾ

ഇന്ന് മുതൽ ആരംഭിക്കുന്ന ഐ എസ് എൽ കാണാൻ എത്തുന്ന ആരാധകർക്ക് ആശ്വാസമായി കൊച്ചി മെട്രോ. ഇന്നുമുതൽ കളിനടക്കുന്ന എല്ലാ ദിവസങ്ങളിലും രാത്രി സ്പെഷ്യൽ സർവീസ് നടത്താനാണ് മെട്രോയുടെ തീരുമാനം. രാത്രി 10 മുതൽ 11.15 വരെ‌ കലൂർ സ്റ്റേഷനിൽ നിന്ന് പ്രത്യേകം…

മഞ്ഞക്കടലില്‍ ലയിക്കാന്‍ കാഞ്ഞങ്ങാട് നിന്ന് കൊച്ചിയിലേക്ക്

കാഞ്ഞങ്ങാട് അതിഞ്ഞാലിൽ നിന്നും ഒരു ഇന്നോവ കാറില്‍ കൊച്ചിയിലേക്ക് ഒരു സംഘം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ യാത്ര കൗതുകമാവുകയാണ്. തീർത്തും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടേയും ബ്ലാസ്റ്റേഴ്സിന്റെ നിറമായ മഞ്ഞയും കൊണ്ട് അലങ്കരിച്ചാണ് ഇന്നോവ…

നാളെ 3.30 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം

നാളെ നടക്കുന്ന ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന് ആരാധകർക്ക് വൈകിട്ട് 3.30 മുതൽ പ്രവേശനം ഉണ്ടാകും. ഗൈറ്റുകൾ വൈകിട്ട് 3.30 മുതൽ തുറക്കും എന്നാണ് ഐ എസ് എൽ അധികൃതർ പറഞ്ഞിരിക്കുന്നത്. ഉദ്ഘാടന മത്സരമായതിനാൽ വൻ ജനത്തെയാണ് നാളെ കൊച്ചിയിൽ…

കൊച്ചി നഗരം ഐ എസ് എല്ലിനായി ഒരുങ്ങി

ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കമായ ഐ എസ് എല്ലിനായി കൊച്ചി ഒരുങ്ങി. ഉദ്ഘാടന മത്സരം തന്നെ കൊച്ചിയിൽ ആയതു കൊണ്ട് ആദ്യ മത്സരം മുതൽ വലിയ ജനത്തെയാണ് കൊച്ചിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ മത്സരത്തിൽ എടികെ കൊൽക്കത്തയെ ആണ് കേരള…

ISL ആദ്യ മത്സരത്തിന് കൊച്ചിയിൽ സൽമാൻ ഖാനും കത്രിന കൈഫും എത്തും

കൊച്ചിയിൽ നവംബർ 17ന് നടക്കുന്ന ഐ എസ് എൽ നാലാം സീസൺ ഉദ്ഘാടനത്തിന് നിറം കൂട്ടാൻ ബോളീവൂഡ് നക്ഷത്രങ്ങൾ എത്തും. എല്ലാ ഐ എസ് എൽ സീസൺ ആരംഭം പോലെ ഇത്തവണയും ബോളിവുഡ് തന്നെ ആകും ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുക. ബോളീവൂഡ് താരങ്ങളായ സൽമാൻ ഖാനും കത്രിന…

കൊച്ചി സ്റ്റേഡിയത്തിലെ പിച്ച് യൂറോപ്യൻ പിച്ചുകൾക്ക് തുല്യം; ജർമൻ കോച്ച്

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ പിച്ചിനെ പുകഴ്ത്തി ജർമ്മൻ അണ്ടർ പതിനേഴ് കോച്ച് വുക്ക്. ഇതുവരെ ഗോവയിൽ കളിച്ചിരുന്ന ജർമ്മനി ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരം കൊച്ചിയിലാണ് കളിച്ചത്. ഇന്ന് ഗുനിയയെ നേരിട്ട ജർമ്മനി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്…

കൊച്ചിയിൽ ലോകകപ്പ് കാണാൻ ശരാശരി ഒമ്പതിനായിരം പേർ മാത്രം!!!

എല്ലാ സ്റ്റേഡിയങ്ങളിലും രണ്ട് മത്സരം വീതം കഴിഞ്ഞപ്പോൾ ലോകകപ്പിന് കാണികൾ കുറഞ്ഞ സ്റ്റേഡിയങ്ങളിൽ ഒന്നായി കൊച്ചി തുടരുകയാണ്. നാലു മത്സരങ്ങളിലുമായി ശരാശരി ഒമ്പതിനായിരം കാണികൾ മാത്രമേ കൊച്ചിയിൽ എത്തിയിട്ടുള്ളൂ. ബ്രസീലിന്റെ രണ്ടു…

കേരളത്തിന്റെ ലോകകപ്പ് കാഴ്ചയിൽ കിം ജോങ് ഉനും കാറ്റലോണിയൻ സ്വാതന്ത്ര്യവും

കൊച്ചിയും കേരളവും ആദ്യമായി ഒരു ലോകകപ്പ് മത്സരം കിട്ടിയാൽ അത് വെറുതെ കളയുമെന്ന് കരുതിയോ. കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഇന്നത്തെ കൊച്ചിയിലെ മത്സരം നിറങ്ങൾ കൊണ്ടും ബാന്നറുകൾ കൊണ്ടും ഐ എസ് എൽ പോലെ തന്നെ ആഘോഷമാക്കിയപ്പോൾ അതിൽ കൗതുകമായ കുറച്ച്…