Browsing Tag

Kochi RINK Football League

കൊച്ചി റിങ്ക്സ് ഫുട്ബോൾ ജനുവരി 11 മുതൽ കളമശ്ശേരിയിൽ

കൊച്ചി റിങ്ക്സ് ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന കൊച്ചി റിങ്ക്സ് ഫുട്ബോൾ ലീഗിന് ഇത്തവണ കളമശ്ശേരി ഡെകതലോൺ വേദിയാകും. ജനുവരി 11നും 12നും ആയിരിക്കും ലീഗ് നടക്കുക. അണ്ടർ 10, അണ്ടർ 12, അണ്ടർ 15, അണ്ടർ 18 എന്നീ വിഭാഗങ്ങളിലും കോർപറേറ്റ് ടീമുകളുടെ…