Browsing Tag

KMCC Kozhikode

ക്വിഫ് ഫൂട്ബോൾ: തൃശൂർ ജില്ലാ സൗഹൃദ വേദിക്ക് കിരീടം

ദോഹയിലെ കാൽപന്ത് പ്രേമികളുടെ ഉൽസവമായ ക്വിഫ് ഫൂട്ബോൾ ടൂർണമെന്റിൽ  തൃശൂർ ജില്ലാ സൗഹൃദ വേദി കിരീടം നേടി. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത പ്രൗഡ ഗംബീരമായ പരിപാടികൾക്ക്‌ ശേഷം  തുടങ്ങിയ ഫൈനൽ മത്സരത്തിൽ  കരുത്തരായ KMCC കോഴിക്കോടിനെ  …