Browsing Tag

KLF U14

കെ.എൽ.എഫ് അണ്ടർ 14 ഫുട്ബോൾ ലീഗിന് തുടക്കം

കവരത്തി : കവരത്തി ലീഗ് ഫുട്ബോളിന്റെ മാതൃകയിൽ അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റ് കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ തുടങ്ങി. ഇതോടെ നാലാമത്തെ സീസണിനാണ് തുടക്കമായത്. ലാക്കഡീവ്സ് സ്പോർട്ടിംഗ്‌ ക്ലബ്ബാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വുമൺ ആൻഡ് ചൈൽഡ്…