Home Tags KL Rahul

Tag: KL Rahul

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട് നേടി ലോകേഷ് രാഹുലും...

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ഇന്നത്തെ മത്സരത്തിലെ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് തിരുത്തി ക്യാപ്റ്റന്‍ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും. 136 റണ്‍സ് നേടി 2011 ആഡം...

മാജിക്കല്‍ മയാംഗ്, പിന്തുണയുമായി ലോകേഷ് രാഹുലും, രാജസ്ഥാന്‍ കടക്കേണ്ടത് റണ്‍ മല

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നത്തെ ഐപിഎല്‍ മത്സരത്തില്‍ ശതകം നേടി മയാംഗ് അഗര്‍വാള്‍. ഐപിഎലിലെ തന്റെ കന്നി ശതകമാണ് ഇന്ന് മയാംഗ് അഗര്‍വാള്‍ നേടിയത്. 26 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ താരം...

റണ്‍സ് വാരിക്കൂട്ടി മയാംഗ് -രാഹുല്‍ കൂട്ടുകെട്ട്, കിംഗ്സ് ഇലവന്‍ പഞ്ചാബ് കുതിയ്ക്കുന്നു

ഐപിഎലില്‍ തങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് മികവ് തുടര്‍ന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് രാജസ്ഥാനെതിരെ ബാറ്റ് ചെയ്തപ്പോള്‍ പത്തോവറില്‍ 110 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ട്...

ക്യാപ്റ്റൻ ആയിരുന്ന സമയത്ത് രോഹിത് ശർമ്മയെ ഒരുപാട് പേടിയായിരുന്നു: ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരുന്ന സമയത്ത് തനിക്ക് രോഹിത് ശർമ്മയെ ഒരുപാട് പേടിയുണ്ടായിരുന്നെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കെ.എൽ രാഹുലിനെയും രോഹിത് ശർമ്മയെയും പുറത്താക്കാൻ പദ്ധതികൾ തയ്യാറാക്കുമ്പോൾ ചുരുങ്ങിയത് അഞ്ച്...

ഓറഞ്ച്-പര്‍പ്പിള്‍ ക്യാപ്പുകള്‍ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ് താരങ്ങള്‍

ഐപിഎലില്‍ ഇന്നത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം അവസാനിച്ചപ്പോള്‍ ഓറഞ്ച് ക്യാപ്പിനും പര്‍പ്പിള്‍ ക്യാപ്പിനും ഉടമകളായി കിംഗ്സ് ഇലവന്‍ പഞ്ചാബ് താരങ്ങള്‍. ഓറഞ്ച് ക്യാപ് ക്യാപ്റ്റന്‍ കെഎല്‍...

132 റൺസ്!! ഐ പി എല്ലിൽ റെക്കോർഡ് കുറിച്ച് കെ എൽ രാഹുൽ ഇന്നിങ്സ്

കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ ഇന്നത്തെ ഇന്നിങ്സ് പകരം വെക്കാനില്ലാത്ത ഇന്നിങ്സ് ആയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബൗളർമാരെ അടിച്ചു തകർത്ത കെ എൽ രാഹുൽ പുറത്താകാതെ 132...

കോഹ്‍ലിയുടെ കൈകള്‍ ചോര്‍ന്നപ്പോള്‍ ശതകം നേടി ലോകേഷ് രാഹുല്‍, 200 കടന്ന് പഞ്ചാബ്

വിരാട് കോഹ്‍ലിയുടെ കൈകള്‍ രണ്ട് തവണ ചോര്‍ന്നപ്പോള്‍ തന്റെ ഐപിഎല്‍ ശതകം നേടി ലോകേഷ് രാഹുല്‍. 62 പന്തില്‍ നിന്ന് ശതകം നേടിയ കെഎല്‍ രാഹുല്‍ 132 റണ്‍സാണ് നേടിയത്. 3 വിക്കറ്റ്...

മയാംഗിന്റെ ഇന്നിംഗ്സ് അവിശ്വസനീയം – ലോകേഷ് രാഹുല്‍

മയാംഗ് അഗര്‍വാളിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള ഇന്നിംഗ്സ് അവിശ്വസീനമായ ഒന്നായിരുന്നുവെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ ലോകേഷ് രാഹുല്‍. ഒരു ഘട്ടത്തില്‍ മത്സരം കൈവിട്ട പഞ്ചാബിനെ ഇത്രയും അടുത്തെത്തിച്ചത് മാന്ത്രിക പ്രകടനമെന്ന് വേണം വിശേഷിപ്പിക്കുവാനെന്നും ലോകേഷ്...

ഭാവിയില്‍ ലോകേഷ് രാഹുലിന് ഇന്ത്യയുടെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കാനാകും

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെഎല്‍ രാഹുലിന് ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നായകനാകുവാനുള്ള ശേഷിയുണ്ടെന്ന് പറഞ്ഞ് സുനില്‍ ഗവാസ്കര്‍. അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് നീങ്ങിയതോടെ പഞ്ചാബിന്റെ ക്യാപ്റ്റന്‍സി ദൗത്യം ലോകേഷ് രാഹുലിലേക്ക് എത്തുകയായിരുന്നു. താരത്തിന്...

“കെ.എൽ രാഹുലാവും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പർ”

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ കെ.എൽ രാഹുലാവും നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് മുൻ ഇന്ത്യൻ താരങ്ങൾ. നിലവിലെ ഫോം വെച്ച്...

ടെസ്റ്റിൽ കെ.എൽ രാഹുലിനേക്കാൾ മികച്ച താരം രഹാനെ : മഞ്ചരേക്കർ

നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അഞ്ചാം സ്ഥാനത്ത് കെ.എൽ രാഹുലിനേക്കാൾ മികച്ച താരം അജിങ്കെ രഹാനെ തന്നെയാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. ഏകദിനത്തിൽ അഞ്ചാം സ്ഥാനത്ത് കെ.എൽ രാഹുൽ മികച്ച...

“ദീർഘ കാലം കെ.എൽ രാഹുലിന് വിക്കറ്റ് കീപ്പറായി തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല”

ബാറ്റ്സ്മാൻ കെ.എൽ രാഹുലിന് ദീർഘ കാലം ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്ദ് കിർമാനി. കൂടുതൽ സമയവും കെ.എൽ രാഹുൽ ബാറ്റിംഗ് പരിശീലനം നടത്തുന്നതാണെന്ന് താൻ...

2019ലെ സസ്‌പെൻഷൻ തന്റെ സ്ഥിരതയാർന്ന പ്രകടനത്തിന് കാരണമായെന്ന് കെ.എൽ രാഹുൽ

ടെലിവിഷൻ പരിപാടിക്കിടെ സ്ത്രീകളെ പറ്റി മോശം പരാമർശം നടത്തിയതിന് ബി.സി.സി.ഐ വിലക്കിയത് തന്റെ സ്ഥിരതയാർന്ന പ്രകടനത്തിന് കാരണമായെന്ന് ഇന്ത്യൻ താരം കെ.എൽ രാഹുൽ. ഈ സംഭവം ക്രിക്കറ്റിനെ കുറിച്ചുള്ള തന്റെ ചിന്തയെ തന്നെ...

ചേതേശ്വര്‍ പുജാരയും സ്മൃതി മന്ഥാനയും ഉള്‍പ്പെടെയുള്ളവര്‍ക്ക് നാഡ നോട്ടീസ്, ടെക്നിക്കല്‍ പ്രശ്നമെന്ന് പറഞ്ഞ് ബിസിസിഐ

അഞ്ച് ബിസിസിഐ ക്രിക്കറ്റ് താരങ്ങള്‍ക്ക് നാഡയുടെ നോട്ടീസ്. ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നീ പുരുഷ താരങ്ങള്‍ക്കും സ്മൃതി മന്ഥാന, ദീപ്തി ശര്‍മ്മ എന്നിവര്‍ക്കാണ് നാഷണല്‍ ആന്റി-ഡോപിംഗ് ഏജന്‍സിയുടെ നോട്ടീസ്....

കെഎല്‍ രാഹുലിന്റെ കീപ്പിംഗ് വളരെ ഏറെ മെച്ചപ്പെട്ടു

ഇന്ത്യ നിലവില്‍ കീപ്പറായി പരീക്ഷിക്കുന്ന ബാറ്റ്സ്മാന്‍ കെഎല്‍ രാഹുലിന്റെ കീപ്പിംഗ് വന്ന സമയത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് റോബിന്‍ ഉത്തപ്പ. മികച്ച ജോലിയാണ് വിക്കറ്റിന് പിറകില്‍ രാഹുല്‍ പുറത്തെടുക്കുന്നത്. താരം വിക്കറ്റിന് പിന്നില്‍...
Advertisement

Recent News