Home Tags KL Rahul

Tag: KL Rahul

ബുംറയുടെ മൂല്യമെന്താണെന്ന് നമുക്ക് അറിയാം – ലോകേഷ് രാഹുല്‍

ഐപിഎലില്‍ മികച്ച ഫോമിലായിരുന്നുവെങ്കിലും ഓസ്ട്രേലിയന്‍ മണ്ണിലെത്തിയ ജസ്പ്രീത് ബുംറയ്ക്ക് യാതൊരു വിധ പ്രഭാവവും മത്സരത്തില്‍ സൃഷ്ടിക്കുവാന്‍ ഇതുവരെ ആയിട്ടില്ല. ഇന്ത്യയുടെ ആദ്യത്തെ രണ്ട് ഏകദിനങ്ങളിലും വമ്പന്‍ തോല്‍വി ടീം ഏറ്റുവാങ്ങിയപ്പോള്‍ ബൗളിംഗില്‍ ജസ്പ്രീത്...

മാറ്റമൊന്നുമില്ല, രണ്ടാം ഏകദിനത്തിലും കോഹ്‍ലിയുടെ ഇന്ത്യയ്ക്ക് പരാജയം

ഓസ്ട്രേലിയയോട് രണ്ടാം ഏകദിനത്തില്‍ കീഴടങ്ങി ഇന്ത്യ. 3 മത്സരങ്ങളുടെ പരമ്പര ഇതോടെ ഓസ്ട്രേലിയ സ്വന്തമാക്കി. ഇന്നത്തെ മത്സരത്തില്‍ 390 റണ്‍സ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സേ നേടാനായുള്ളു.....

തന്റെ കീപ്പിംഗ് റോള്‍ സ്ഥിരപ്പെടുവാനുള്ള സാധ്യതയുണ്ട് – കെഎല്‍ രാഹുല്‍

ഇന്ത്യന്‍ ടീമിന് വേണ്ടി ഏത് റോളും ഏറ്റെടുക്കുവാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍. ഐപിഎലില്‍ മികച്ച പ്രകടനത്തിന് ശേഷം ഓസ്ട്രേലിയന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപനായകനായി താരത്തെ ഉയര്‍ത്തിയിരുന്നു....

“എം.എസ് ധോണിയുടെ പകരക്കാരനാവാൻ ആർക്കും കഴിയില്ല”

ഇന്ത്യൻ ടീമിൽ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനാവാൻ ആർക്കും കഴിയില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ കെ.എൽ രാഹുൽ. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചുതന്നത് മഹേന്ദ്ര...

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ലുംഗി ഡാന്‍സിന് ശേഷം പഞ്ചാബ് പ്രതീക്ഷകള്‍ കാത്ത് ദീപക് ഹൂഡ

പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ച് ദീപക് ഹൂഡയുടെ ഇന്നിംഗ്സ്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ദീപക് ഹുഡയുടെ...

ഓള്‍ ഹെയില്‍ ക്രിസ് ഗെയില്‍, ഗെയിലടിയില്‍ തളര്‍ന്ന് രാജസ്ഥാന്‍ ബൗളര്‍മാര്‍

രാജസ്ഥാന്‍ റോയല്‍സ് നല്‍കിയ അവസരം മുതലാക്കി തന്റെ വെടിക്കെട്ട് ബാറ്റിംഗ് ക്രിസ് ഗെയില്‍ പുറത്തെടുത്തപ്പോള്‍ ഏറെ നിര്‍ണ്ണായ മത്സരത്തില്‍ 185 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ക്രിസ് ഗെയില്‍ 63 പന്തില്‍...

ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായതിൽ അഭിമാനവും സന്തോഷവും : കെ.എൽ രാഹുൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നും ഇന്ത്യൻ താരം കെ.എൽ രാഹുൽ. ഓസ്‌ട്രേലിയക്കെതിരായ നിശ്ചിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെ.എൽ രാഹുലിനെ നിയമിച്ചിരുന്നു. നേരത്തെ...

അത്ഭുത വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് കെ.എൽ രാഹുൽ

സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ അത്ഭുത വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ. മത്സരത്തിൽ ജയിക്കാനായതിൽ തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നും സന്തോഷം കൊണ്ട് തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും കെ.എൽ...

തനിക്കിപ്പോളിത് ശീലം, രണ്ട് പോയിന്റ് ഏത് രീതിയില്‍ ലഭിച്ചാലും സന്തോഷം – ലോകേഷ് രാഹുല്‍

ഇന്നലത്തെ മത്സരത്തിലെ പോലെയുള്ള അനുഭവം തനിക്ക് ഇതാദ്യമല്ലെന്നും ഇപ്പോളിത് തനിക്ക് ശീലമായിട്ടുണ്ടെന്നും വ്യക്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ലോകേഷ് രാഹുല്‍. ഇന്നലെ ആദ്യ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയും പിന്നീട് സൂപ്പര്‍...

ഇത് സൂപ്പര്‍ ഓവറുകളുടെ സണ്ടേ, പഞ്ചാബ് മുംബൈ മത്സരവും സൂപ്പര്‍ ഓവറിലേക്ക്

ചുറ്റും വിക്കറ്റുകള്‍ വീണപ്പോളും ഒരറ്റത്ത് പൊരുതി നിന്ന ലോകേഷ് രാഹുല്‍ വീണ്ടുമൊരു അര്‍ദ്ധ ശതകം നേടി പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ജസ്പ്രീത് ബുംറയുടെ ഓവറില്‍ താരം പുറത്തായപ്പോള്‍ പഞ്ചാബിന് കാലിടറുമെന്നാണ് ഏവരും...

വീണ്ടും പടിക്കല്‍ കലമുടയ്ക്കുമെന്ന് തോന്നിപ്പിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്, അവസാന പന്തില്‍ വിജയം

അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ട സാഹചര്യത്തില്‍ നിന്ന് അവസാന പന്തില്‍ ഒരു റണ്‍സെന്ന നിലയിലേക്ക് സ്വയം സമ്മര്‍ദ്ദം സൃഷ്ടിച്ച ശേഷം നിക്കോളസ് പൂരന്‍ നേടിയ സിക്സിന്റെ ബലത്തില്‍ വിജയിച്ച് കിംഗ്സ് ഇലവന്‍...

ഇതെങ്ങനെ സാധിക്കുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ്? അനായാസ ജയം കൈവിട്ട് രാഹുലും സംഘവും

ഒരു ഘട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് അനായാസമായ വിജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ അവിശ്വസനീയ വിജയം പിടിച്ചെടുത്ത് കൊല്‍ക്കത്ത. 18 പന്തില്‍ 22 റണ്‍സെന്ന നിലയില്‍ നിന്ന് നിക്കോളസ് പൂരനെയും രാഹുലിനെയും ഉള്‍പ്പെടെയുള്ള...

റണ്‍വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനക്കാരില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍, പോയിന്റ് പട്ടികയില്‍ അവസാന...

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി കിംഗ്സ് ഇലവന്‍ പഞ്ചാബ് തുടരുമ്പോളും ടീമിലെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും ഓറഞ്ച് ക്യാപ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്. 6 മത്സരങ്ങളില്‍ നിന്ന് 313...

ഇത്രയധികം മത്സരങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങുന്നത് വിഷമകരം – ലോകേഷ് രാഹുല്‍

ഇത്രയധികം മത്സരങ്ങളില്‍ തോല്‍വിയുടെ പക്ഷത്ത് നില്‍ക്കേണ്ടി വരുന്നത് വളരെ അധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ലോകേഷ് രാഹുല്‍. ചെന്നൈയോടേറ്റ കനത്ത പ്രഹരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ലോകേഷ്...

വീണ്ടും തിളങ്ങി കെഎല്‍ രാഹുല്‍, പൂരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബിന് 178 റണ്‍സ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ക്രീസിലെത്തിയ...
Advertisement

Recent News