Browsing Tag

Kirsty Gilmour

മെഡല്‍ ഉറപ്പിച്ച് സൈന

പിവി സിന്ധുവിനു പിന്നാലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയം നേടി സൈന നെഹ്‍വാലും. സ്കോട്‍ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മോറിനെ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ പരാജയപ്പെടുത്തി സെമി സ്ഥാനവും മെഡലും സൈന ഉറപ്പിക്കുകയായിരുന്നു. സ്കോര്‍ 21-19, 18-19, 21-15.…