Browsing Tag

Kirsten Beams

കിര്‍സ്റ്റെന്‍ ബീംസ് മെല്‍ബേണ്‍ സ്റ്റാര്‍സിനെ നയിക്കും

വനിത ബിഗ് ബാഷ് ലീഗില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെ ലെഗ്സ്പിന്നര്‍ കിര്‍സ്റ്റെന്‍ ബീംസ് നയിക്കും. മെഗ് ലാന്നിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സിനോട് വിട പറഞ്ഞതോടു കൂടിയാണ് താരത്തിനു ക്യാപ്റ്റന്‍സി നറുക്ക് വീണത്. വനിത ലീഗ് രണ്ടാം സീസണില്‍ മെഗ്…