Browsing Tag

Khushdil Shah

അവസാന ഓവറിൽ 4 സിക്സുകള്‍ നേടി പാക്കിസ്ഥാനെ 193 റൺസിലേക്കെത്തിച്ച് ഖുഷ്ദിൽ ഷാ, റിസ്വാന് 78*

പതിഞ്ഞ തുടക്കമായിരുന്നുവെങ്കിലും ഹോങ്കോംഗിനെതിരെ 193  റൺസ് നേടി പാക്കിസ്ഥാന്‍. മുഹമ്മദ് റിസ്വാനും ഫകര്‍ സമനും രണ്ടാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ചാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. 2 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന്‍…

തകര്‍ച്ചയിൽ നന്ന് കരകയറി പാക്കിസ്ഥാന്‍, രക്ഷകനായത് ഷദബ് ഖാന്‍, പൂരന് 4 വിക്കറ്റ്

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിൽ തകര്‍ച്ചയിൽ നിന്ന് കരകയറി 269/9 എന്ന സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ 115/5 എന്ന നിലയിലേക്ക് ടീം വീണിരുന്നു. ഫകര്‍ സമനും(35) ഇമാം ഉള്‍ ഹക്കും(62) ചേര്‍ന്ന് മികച്ച തുടക്കമാണ് പാക്കിസ്ഥാന്…

പരിക്ക്, പാക്കിസ്ഥാന്‍ താരം ഖുഷ്ദില്‍ ഷാ മൂന്നാഴ്ചയോളം പുറത്ത്

ഡര്‍ബിയില്‍ പരിശീലന സെഷനിടെ പരിക്കേറ്റ പാക്കിസ്ഥാന്‍ താരം ഖുഷ്ദില്‍ ഷായ്ക്ക് മൂന്നാഴ്ചയോളം കളിക്കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും. ഇടത് തള്ള വിരലിനേറ്റ പൊട്ടലാണ് താരത്തിന് വിനയായത്. ശനിയാഴ്ചയുള്ള പരിശീലന സെഷനിടെയാണ് താരത്തിന് പരിക്കേറ്റത്.…