Browsing Tag

Khulna Titans

പോള്‍ സ്റ്റിര്‍ലിംഗ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കുവാനെത്തുന്നു

അയര്‍ലണ്ടിന്റെ ബാറ്റ്സ്മാന്‍ പോള്‍ സ്റ്റിര്‍ലിംഗ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് 2019 പതിപ്പില്‍ കളിക്കാനെത്തുന്നു. ജനുവരി 5നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഖുല്‍ന ടൈറ്റന്‍സിനു വേണ്ടിയാണ് പോള്‍ സ്റ്റിര്‍ലിംഗ് പാഡ് അണിയുക. നിയാല്‍ ഒബ്രൈനു ശേഷം…

ബിപിഎല്‍ വിജയിക്കുവാന്‍ പ്രാദേശിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധിക്കണം: മഹേല

പ്രാദേശിക താരങ്ങളെ വളര്‍ത്തിയെടുത്ത് ഖുല്‍ന ടൈറ്റന്‍സിനെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ട് ടീം കോച്ച് മഹേല ജയവര്‍ദ്ധേനെ. ലീഗിന്റെ വിജയത്തിനും ഏറെ പ്രാധാന്യം നല്‍കേണ്ടത് പ്രാദേശിക യുവ താരങ്ങളെ കണ്ടെത്തി…

ഗെയില്‍ താണ്ഡവം, 45 പന്തില്‍ ശതകം

ക്രിസ് ഗെയില്‍ തന്റെ വിശ്വരൂപം പുറത്തെടുത്ത ആദ്യ എലിമിനേറ്ററില്‍ രംഗ്പൂര്‍ റൈഡേഴ്സിനു ജയം. 23 പന്തില്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഗെയില്‍ 45 പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. പുറത്താകാതെ 126 റണ്‍സ് നേടിയ ഗെയില്‍ 51 പന്തുകളാണ്…

ഷൈഫുള്‍ ഇസ്ലാമിനു അഞ്ച് വിക്കറ്റ്, 68 റണ്‍സ് വിജയം സ്വന്തമാക്കി ഖുല്‍ന ടൈറ്റന്‍സ്

രാജ്ഷാഹി കിംഗ്സിനെ 68 റണ്‍സിനു പരാജയപ്പെടുത്തി ഖുല്‍ന ടൈറ്റന്‍സ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 213 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ 145 റണ്‍സ് നേടാനെ രാജ്ഷാഹി കിംഗ്സിനു…

സീസണിലെ ഉയര്‍ന്ന സ്കോര്‍ നേടി ഖുല്‍ന ടൈറ്റന്‍സ്

രാജ്ഷാഹി കിംഗ്സിനെതിരെ മികച്ച ടി20 സ്കോര്‍ നേടി ഖുല്‍ന ടൈറ്റന്‍സ്. 2017 സീസണിലെ തന്നെ ഏറ്റവും മികച്ച സ്കോറാണ് ഇന്ന് ചിറ്റഗോംഗില്‍ ഖുല്‍ന അടിച്ചു കൂട്ടിയത്. നസ്മുള്‍ ഹൊസൈന്‍ സാന്റോ(49), അഫീഫ് ഹൊസൈന്‍(54*), നിക്കോളസ് പൂരന്‍(57), കാര്‍ലോസ്…