Browsing Tag

Khary Pierrie

തല്ലാവാസിനെ വരിഞ്ഞ് കെട്ട് ട്രിന്‍ബാഗോ ബൗളര്‍മാര്‍, ഫൈനലിലേക്കെത്തുവാന്‍ നേടേണ്ടത് 108 റണ്‍സ്

ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സെമിയില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി ജമൈക്ക തല്ലാവാസ് ബാറ്റ്സ്മാന്മാര്‍. അകീല്‍ ഹൊസൈന്റെ ബൗളിംഗിന് മുന്നില്‍ തല്ലാവാസ് ടോപ് ഓര്‍ഡര്‍ മുട്ട് മടക്കിയപ്പോള്‍ ക്രുമാ ബോണറും റോവ്മന്‍ പവലും മാത്രമാണ് റണ്‍സ്…