Home Tags Khalid Latif

Tag: Khalid Latif

വിലക്ക് പുനഃപരിശോധിക്കുവാനുള്ള താരത്തിന്റെ ആവശ്യം തള്ളി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട ഖാലിദ് ലത്തിഫിനുമേല്‍ ചുമത്തിയ അഞ്ച് വര്‍ഷത്തെ വിലക്ക് നിലനില്‍ക്കും. വിലക്ക് പുനഃപരിശോധിക്കുവാനുള്ള താരത്തിന്റെ ആവശ്യം ജസ്റ്റിസ് ഫകീര്‍ മുഹമ്മദ് ഖോഖര്‍...

ഖാലിദ് ലത്തീഫിനു അഞ്ച് വര്‍ഷം വിലക്ക്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ അകപ്പെട്ട പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ ഖാലിദ് ലത്തീഫിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാക്കിസ്ഥാന്‍ ബോര്‍‍ഡിന്റെ ആന്റി കറപ്ഷന്‍ ട്രിബ്യൂണല്‍ ആണ് ഖാലിദിനെ...

ഷര്‍ജീല്‍ ഖാനെയും ഖാലിദ് ലതിഫിനെയും കത്തിരിക്കുന്നത് വിലക്കും പിഴയും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ കോഴ വിവാദത്തിലകപ്പെട്ട പാക് ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാന്‍ ഖാലിദ് ലതിഫ് എന്നിവരെ കാത്തിരിക്കുന്നത് നീണ്ട കാലത്തേക്കുള്ള വിലക്കും വലിയ തുകയുടെ പിഴയും. പാക്കിസ്ഥാന്‍ ക്രിക്കക്കറ്റ് ബോര്‍ഡ് നിയമിച്ച മൂന്നംഗ...

ഷര്‍ജീല്‍ ഖാനും, ഖാലിദ് ലത്തീഫിനും പിസിബിയുടെ താത്കാലിക വിലക്ക്

ഇസ്ലാമാബാദ് യുണൈറ്റഡ് ബാറ്റ്സ്മാന്മാരായ ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ് എന്നിവര്‍ക്ക് പിസിബിയുടെ ആന്റി-കറപ്ഷന്‍ വിഭാഗത്തിന്റെ വക താത്കാലിക വിലക്ക്. ഇന്നലെ തുടങ്ങിയ 2017 പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനു കളങ്കം വരുത്താന്‍ ശ്രമിച്ചു എന്ന...
Advertisement

Recent News