Browsing Tag

Khabra

കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി, ഖാബ്രക്ക് രണ്ട് മത്സരത്തിൽ വിലക്ക്

കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് കൊണ്ട് റൈറ്റ് ബാക്ക് ഖാബ്രക്ക് വിലക്ക്. താരത്തെ രണ്ടു മത്സരത്തിൽ നിന്ന് വിലക്കിയതായി എ ഐ എഫ് എഫ് അറിയിച്ചു. ഹൈദരാബാദ് എഫ് സിക്ക് എതിരായ മത്സരത്തിൽ നടത്തിയ ഫൗളിനാണ് ഖാബ്രക്ക് ഇപ്പോൾ വിലക്ക് കിട്ടിയിരുന്നത്.…