Browsing Tag

KFC

ലിൻഷയുടെ കുതിപ്പിന് കെ എഫ് സി കാളികാവിന്റെ പൂട്ട്

അങ്ങനെ സീസണിലെ ലിൻഷാ മെഡിക്കൽസിന്റെ വിജയ കുതിപ്പിന് അന്ത്യമായി. ഇന്ന് വലപ്പാടിന്റെ മണ്ണിൽ നടന്ന പോരാട്ടത്തിൽ ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളികാവാണ് ലിൻഷയെ വരിഞ്ഞു കെട്ടിയത്. എതിരില്ലാത്ത ഒരു ഗോളിന് ആണ് ലിൻഷയെ കെ എഫ് സി തോൽപ്പിച്ചത്.…

കെ എഫ് സി കാളികാവിനെ അട്ടിമറിച്ച് ഫ്രണ്ട്സ് മമ്പാട്

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഫ്രണ്ട്സ് മമ്പാടിന് അട്ടിമറി വിജയം. ശക്തരായ ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളികാവിനെ നേരിട്ട ഫ്രണ്ട്സ് മമ്പാട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ന് വിജയിച്ചത്. കളിയുടെ 58ആം മിനുട്ടിൽ പിറന്ന ഗോളാണ് ഫ്രണ്ട്സ് മമ്പാടിന്…

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഇന്ന് ആദ്യ അങ്കം

കൊപ്പം അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിനമായ ഇന്ന് മലപ്പുറത്തിന്റെ മഞ്ഞപ്പട അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങും. അട്ടിമറികളുടെ രാജാക്കന്മാരായ ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരാണ് എതിരാളികൾ.…

കാളിക്കാവിന്റെ ഗംഭീര ജയത്തോടെ സെവൻസ് സീസണ് തുടക്കം

വലപ്പാടിൽ 2017-18 സീസണ് ആദ്യ വിസിൽ മുഴങ്ങിയ സെവൻസ് സീസണ് ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളിക്കാവിന്റെ ഗംഭീര ജയത്തോടെ തുടക്കം. ഫിറ്റ് വെൽ കോഴിക്കോടിനെ വലപ്പാടിന്റെ‌ മൈതാനത്ത് നേരിട്ട കാളിക്കാവ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ച് അടുത്ത…

സെവൻസ് സീസൺ വെള്ളിയാഴ്ച മുതൽ, ആദ്യ അങ്കം കാളിക്കാവും ഫിറ്റ് വെല്ലും തമ്മിൽ

കാത്തിരിപ്പിന് അവസാനം, 2017-18 അഖിലേന്ത്യാ സെവൻസ് സീസണ് വെള്ളിയാഴ്ച തുടക്കമാകും. വലപ്പാട് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റാണ് ഇത്തവണത്തെ സെവൻസ് ഫുട്ബോൾ ഉത്സവങ്ങൾക്ക് ആരംഭം കുറിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ ഗ്രാന്റ് ഹൈപ്പർ കെ എഫ് സി…

കാളികാവിനെ മുട്ട് കുത്തിച്ച് ബ്ലാക്ക് & വൈറ്റ് കോഴിക്കോട്

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് മുട്ടുകുത്തിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാക്ക് വിജയിച്ചത്. കാളികാവിന്റെ തുടർച്ചയായ നാലാം പരാജയമാണിത്.…

കാഞ്ഞങ്ങാടിൽ കാളിക്കാവ് ഫൈനലിൽ, നാളെ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിന്റെ കലാശകൊട്ടിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടാൻ ഇറങ്ങുന്നത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവാകും. ഇന്ന് നടന്ന രണ്ടാം സെമിയിൽ ടോപ്പ് മോസ്റ്റ് തലശ്ശേരിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്താണ്…

കാളിക്കാവിനെ തച്ചുടച്ച് സോക്കർ ഷൊർണ്ണൂർ, തളിപ്പറമ്പിൽ കാളിക്കാവിന് വൻ തോൽവി

മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് എന്ന വമ്പന്മാരെ തളിപ്പറമ്പിന്റെ മൈതാനിയിൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ തച്ചുടച്ചു. എളുപ്പം ജയിക്കാമെന്നു കരുതി തളിപ്പറമ്പിലേക്ക് വണ്ടി കയറിയ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ നിലംപരിശാക്കിയാണ്…