Browsing Tag

KFC Kaalikaavu

കളിച്ചു, ജയിച്ചു! മദീനയെ വീഴ്ത്തി മഞ്ചേരിയിൽ കാളിക്കാവ് ഫൈനലിൽ

ഒമ്പതാം ഫൈനൽ എന്ന ലക്ഷ്യവുമായി ഇറങ്ങിയ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് വീഴ്ത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ചേരിയിൽ കാളിക്കാവ് അൽ മദീന ചെർപ്പുളശ്ശേരിയെ വീഴ്ത്തിയത്. ആദ്യ പാദ സെമി…

മഞ്ചേരിയിൽ ഇന്നും മരണപ്പോര്

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് അവസാന സെമി ഫൈനൽ അങ്കമാണ്. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും ഇറങ്ങും. ആദ്യ പാദ സെമി സമനിലയിൽ അവസാനിച്ചിരുന്നു. വിജയിച്ചാൽ അൽ…

മദീനയെ തകർത്ത് മെഡിഗാഡ് അരീക്കോട്, സൂപ്പറിനെ അട്ടിമറിച്ച് സോക്കർ ഷൊർണൂർ

എടപ്പാൾ അഖിലേന്ത്യ സെവൻസ് സെമിഫൈനൽ ആദ്യപാദ മത്സരത്തിൽ മെഡീഗാഡ് അരീക്കോടിന് മുസാഫിർ എഫ് സി അൽ മദീനയ്ക്കെതിരെ തകർപ്പൻ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ മെഡിഗാഡ് കീഴടക്കിയത്. മെഡീഗാഡിന് വേണ്ടി…

കുപ്പൂത്തിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ഇറങ്ങുന്നു

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ടോപ്പ് മോസ്റ്റ് തലശ്ശേരിയെ നേരിടും. സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റു മുട്ടുന്നത്. അഖിലേന്ത്യ സെവൻസിൽ അവസാന അഞ്ചു മത്സരങ്ങളിലും വിജയമില്ലാതെയാണ് ടോപ്പ് മോസ്റ്റ്…

ഇന്നു കെ എഫ് സി കാളിക്കാവ് vs സ്കൈ ബ്ലൂ എടപ്പാൾ

കുപ്പൂത്ത് അഖിലേന്ത്യ സെവൻസിൽ ഇന്ന് സ്കൈ ബ്ലൂ എടപ്പാൾ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ നേരിടും. സീസണിലാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അവസാന മൂന്നു മത്സരങ്ങളും കെ എഫ് സി കാളിക്കാവ് പരാജയപ്പെട്ടിരുന്നു. മാവൂർ…

മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് നീലേശ്വരം ചാമ്പ്യൻസ്!!

നീലേശ്വരം മണ്ണിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന് കിരീടം. ഏകപക്ഷീയമായ ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ടൗൺ ടീം അരീക്കോടിനെ കീഴടക്കിയാണ് കെ എഫ് സി കാളിക്കാവ് കിരീടം ഉയർത്തിയത്. സീസണിലെ കെ എഫ് സി കാളിക്കാവിന്റെ ആദ്യ കിരീടമാണിത്.…

മുസാഫിർ എഫ് സിയെ തടയാൻ ആകുമോ കെ എഫ് സി കാളിക്കാവിന്

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീനക്ക് എതിരാളികൾ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവാണ്. കിരീടങ്ങളുമായി മുന്നേറുന്ന മുസാഫിർ എഫ് സി അൽ മദീനയെ പൂട്ടാൻ കാളിക്കാവിന്റെ ശക്തികൾക്കെങ്കിലും ആകുമോ. മങ്കടയിൽ സെമിഫൈനലിൽ…

കാളിക്കാവിനെ തകർത്ത് മുസാഫിർ എഫ് സി അൽ മദീന ഫൈനലിൽ

മങ്കട അഖിലേന്ത്യാ സെവൻസിൽ സെവൻസ് ഫുട്ബോൾ ചരിത്രത്തിലെ രാജാക്കന്മാരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ തകർത്തെറിഞ്ഞാണ്…

സെമി കാണാൻ സൂപ്പർ സ്റ്റുഡിയോയും സ്കൈ ബ്ലൂ എടപ്പാളും

കർക്കിടാംകുന്നിൽ സെമിഫൈനൽ ലക്ഷ്യമാക്കി ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സിദ്ര വെഡ്ഡിംഗ്സ് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. കെ ആർ എസ് കോഴിക്കോടിനേയും ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനേയും മറികടന്നാണ് സ്കൈ ബ്ലൂ എടപ്പാൾ…

ഫിഫാ മഞ്ചേരിക്കും കെ എഫ് സി കാളിക്കാവിനും വമ്പൻ ജയം

ഇന്നലെ നടന്ന മത്സരത്തിൽ കർക്കിടാംകുന്നിൽ വമ്പൻ വിജയവുമായി ഫിഫാ മഞ്ചേരി ക്വാർട്ടറിലേക്ക് കടന്നു. അഭിലാഷ് എഫ് സി കുപ്പോത്തിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി തകർത്തത്. ഫ്രാൻസിസിലൂടെയാണ് ഫിഫാ മഞ്ചേരി അഭിലാഷ് എഫ് സി കുപ്പൂത്ത്…