Browsing Tag

Kevon Kooper

പൊരുതി നേടിയ വിജയം, കെവണ്‍ കൂപ്പറും രാംദിനും നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കി

തകര്‍ച്ചയില്‍ നിന്ന് അതിജീവിച്ച് കാര്‍ലോസ് ബ്രാത്ത്‍വൈറ്റും മുഹമ്മദ് നബിയും ചേര്‍ന്ന് നേടിക്കൊടുത്ത 135 റണ്‍സ് പ്രതിരോധിക്കാന്‍ പാട്രിയറ്റ്സിനു സാധിക്കാതെ വന്നപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി നൈറ്റ് റൈഡേഴ്സ്. സെയിന്റ്…