Browsing Tag

Kevin Roberts

കെവിന്‍ റോബര്‍ട്സിന്റെ രാജി, താത്കാലിക ചീഫ് എക്സിക്യൂട്ടീവ് ആയി നിക്ക് ഹോക്ലേ

ഓസ്ട്രേലിയയുടെ പുതിയ താത്കാലിക ചീഫ് എക്സിക്യൂട്ടീവ് ആയി നിക്ക് ഹോക്ലേ നിയമിക്കപ്പെട്ടു. ഇപ്പോളത്തെ ചീഫ് കെവിന്‍ റോബര്‍ട്സിന്റെ രാജി വന്നതോടെയാണ് പുതിയ നിയമനം. ഹോക്ലേ ഐസിസി ടി20 ലോകകപ്പിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു.…

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ സാമ്പത്തിക പ്രതിസന്ധി, സി.ഇ.ഓ പുറത്തേക്കെന്ന് സൂചനകൾ

കൊറോണ വൈറസ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലഞ്ഞ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സി.ഇ.ഓ കെവിൻ റോബർട്സ് പുറത്തേക്കെന്ന് സൂചന. പകരം ഒരു താത്കാലിക സി.ഇ.ഓയെ നിയമിക്കാനുള്ള ശ്രമങ്ങൾ…

ഇന്ത്യന്‍ പരമ്പരയില്‍ മാറ്റങ്ങളുണ്ടായേക്കാം – ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ്

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളുടെ ഫിക്സ്ച്ചറുകള്‍ ഓസ്ട്രേലിയ പ്രഖ്യാപിച്ചുവെങ്കിലും കൊറോണയുടെ സാഹചര്യം മുന്‍ നിര്‍ത്തി ഈ പ്രഖ്യാപനത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ്…

ലോകകപ്പ് നടത്തുവാന്‍ ആവശ്യമായതെന്തെന്ന് അറിയാം – ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയയില്‍ നിലവില്‍ യാത്ര വിലക്ക് ഉണ്ടെങ്കിലും വിചാരിച്ച പോലെ ടി20 ലോകകപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഐസിസി, ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി, ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ എന്നിവരുമായി ഒരുമിച്ച് ചേര്‍ന്ന്…

അടച്ചിട്ട് സ്റ്റേഡിയത്തില്‍ ലോകകപ്പ് നടത്താം,ഗേറ്റ് വരുമാനമില്ലെങ്കിലും ബ്രോഡ്കാസ്റ്റിംഗ് വരുമാനം…

ഓസ്ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്ന സംശയത്തിലാണെങ്കിലും ടൂര്‍ണ്ണമെന്റ് ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താനുള്ള സാധ്യതകള്‍ തേടുകയാണ് ഓസ്ട്രേലിയന്‍ ബോര്‍ഡ്. കാണികളില്ലാത്തത് വരുമാനത്തെ…

ജെയിംസ് സത്തര്‍ലണ്ടിനു ശേഷം കെവിന്‍ റോബര്‍ട്സ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് തലപ്പത്ത്

ജെയിംസ് സത്തര്‍ലണ്ടിനു ശേഷം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സിഇഒ ആയി കെവിന്‍ റോബര്‍ട്സ് സ്ഥാനം ഏറ്റെടുക്കും. ന്യൂ സൗത്ത് വെയില്‍സിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്നു റോബര്‍ട്സ് ജെയിംസ് സത്തര്‍ലണ്ട് ഇക്കഴിഞ്ഞ ജൂണില്‍ സ്ഥാനം ഒഴിയുവാന്‍…

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനു പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍

പുതുതായി സൃഷ്ടിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കെവിന്‍ റോബര്‍ട്സ്. ജെയിംസ് സത്തര്‍ലാണ്ടിനോടാവും റോബര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കളിക്കാരുമായി വേതന തര്‍ക്കം…