Browsing Tag

Kevin Anderson

ടാറ്റ ഓപ്പൺ ഫൈനൽസ് ഇന്ന്

പുരുഷ സിംഗിൾസ് വിഭാഗത്തിൽ ദക്ഷിണ ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണും ക്രൊയേഷ്യയുടെ ഇവോ കാർലോവിക്കും കിരീടപോരാട്ടത്തിനു ഇറങ്ങും. ലോക ആറാം നമ്പർ ആയ 32കാരൻ ആൻഡേഴ്സണും ഏറ്റവും വേഗതയേറിയ സെർവിന് ഉടമയുമായ (251km/hr) 39കാരൻ കാർലോവിസും തമ്മിൽ സെന്റർ…

പൊരുതാതെ കീഴടങ്ങി ആന്‍ഡേര്‍സണ്‍, ജോക്കോവിച്ച് വിംബിള്‍ഡണ്‍ ചാമ്പ്യന്‍

മാരത്തണ്‍ മാച്ചുകള്‍ വിജയിച്ച് വിംബിള്‍ഡണ്‍ ഫൈനലിലേക്ക് എത്തിയ കെവിന്‍ ആന്‍ഡേര്‍സണ്‍ തന്റെ ഫോമിന്റെ നിഴലായി മാത്രം മാറിയ വിംബിള്‍ഡണ്‍ ഫൈനല്‍ മത്സരത്തില്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കാവിച്ച്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ 6-2, 6-2, 7-6…

ആന്‍ഡേഴ്സണ്‍-ഇസ്നര്‍ പോരാട്ടം പിന്തള്ളിയത് ജോക്കോവിച്ച് – ഡെൽപോട്രോ മത്സരത്തെ

സെർവിലെ അതികായന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ അമേരിക്കയുടെ ജോൺ ഇസ്‌നറെ അഞ്ച് സെറ്റുകൾ നീണ്ട മാരത്തോൺ പോരാട്ടത്തിൽ മറികടന്ന് സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ വിംബിൾഡൺ ഫൈനലിൽ സ്ഥാനം പിടിച്ചപ്പോള്‍. (സ്‌കോർ 7-6, 6-7, 6-7, 6-4, 26-24) അത്…

ആൻഡേഴ്‌സൺ = സ്പോർട്സ്മാൻഷിപ്പ്

അതിശയിപ്പിക്കുന്ന വിജയങ്ങൾക്ക് ശേഷവും അമ്പരപ്പിക്കുന്ന പെരുമാറ്റമാണ് അല്ലെങ്കിൽ സ്പോർട്സ്മാൻഷിപ്പാണ് കെവിൻ ആൻഡേഴ്‌സണെന്ന ഉയരക്കാരനെ വിംബിൾഡണിന്റെ താരമാക്കുന്നത്. ഫെഡററെ അവസാന മൂന്ന് സെറ്റുകൾ തുടർച്ചയായി നേടി തോൽപ്പിച്ച ശേഷം 'താങ്കളുമായി…

മാരത്തണിനൊടുവില്‍ ആന്‍ഡേര്‍സണ്‍, പൊരുതി വീണ് ഇസ്നര്‍

വിംബിള്‍ഡണ്‍ സെമി ഫൈനലുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം. വിംബിള്‍ഡണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാം മത്സരം. ഒട്ടനവധി റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെട്ട മത്സരത്തില്‍ മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ വിജയം സ്വന്തമാക്കി…

ഫൈനലില്‍ നദാലിന്റെ എതിരാളി ആൻഡേഴ്‌സൻ

വർഷാവസാനത്തെ ഗ്രൻഡ്സ്ലാം ടൂർണമെന്റായ യുഎസ് ഓപ്പണിന്റെ പുരുഷവിഭാഗം ഫൈനലിൽ നിലവിലെ ഒന്നാം സീഡും രണ്ടുതവണ യുഎസ് ഓപ്പൺ ചാമ്പ്യനുമായ സ്‌പെയിനിന്റെ റാഫേൽ നദാൽ സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനെ നേരിടും. ആദ്യ സെമി ഫൈനൽ മത്സരത്തിൽ പന്ത്രണ്ടാം സീഡായ…