Browsing Tag

Ketala Sevens

ലക്കി സോക്കർ കോട്ടപ്പുറത്തിന് വിജയ തുടക്കം

അഖിലേന്ത്യാ സെവൻസ് സീസൺ ലക്കി സോക്കർ കോട്ടപ്പുറം വിജയത്തോടെ തുടങ്ങി. ഇന്ന് ചെർപ്പുളശ്ശേരി സെവൻസിൽ സോക്കർ ഷൊർണ്ണൂരിനെ നേരിട്ട ലക്കി സോക്കർ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ആണ് ലക്കി സോക്കർ ഗോൾ നേടിയത്. ഈ ഗോൾ വിജയ…