Tag: Keshav Maharaj
കേശവ് മഹാരാജിന്റെ ഇരട്ട പ്രഹരം, പാക്കിസ്ഥാന്റെ നില പരുങ്ങലില്‍
റാവല്‍പിണ്ടി ടെസ്റ്റില്‍ പാക്കിസ്ഥാന്റെ തുടക്കം മോശം. ആദ്യ ദിവസത്തെ ആദ്യ സെഷന് അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് 63/3 എന്ന നിലയിലാണ്. കേശവ് മഹാരാജ് രണ്ടും ആന്റിക് നോര്‍ക്കിയ ഒരു വിക്കറ്റും നേടിയപ്പോള്‍ ആദ്യ സെഷനില്‍...
ഇരട്ട ശതകത്തിന് തൊട്ടടുത്ത് വീണ് ഫാഫ് ഡു പ്ലെസി, കേശവ് മഹാരാജിനും അര്‍ദ്ധ ശതകം
ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണ് ടെസ്റ്റിന്റെ മൂന്നാം ദിവസം ആതിഥേയര്‍ 621 റണ്‍സിന് പുറത്താകുമ്പോള്‍ 225 റണ്‍സിന്റെ ലീഡാണ് നേടിയത്. ഫാഫ് ഡു പ്ലെസി 199 റണ്‍സ് നേടി പുറത്തായപ്പോള്‍...
ദക്ഷിണാഫ്രിക്കയെ നയിക്കണമെന്നത് സ്വപ്നം – കേശവ് മഹാരാജ്
ദക്ഷിണാഫ്രിക്കയെ നയിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് അഭിപ്രായപ്പെട്ട് കേശവ് മഹാരാജ്. ദക്ഷിണാഫ്രിക്കയെ എല്ലാ ഫോര്‍മാറ്റിലും നയിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് താരം വെളിപ്പെടുത്തി. നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ക്വിന്റണ്‍ ഡി കോക്കിനെ...
കോവിഡ് മൂലം കൗണ്ടി കരാറുകള്‍ റദ്ദാക്കി യോര്‍ക്ക്ഷയര്‍, റദ്ദാക്കിയത് അശ്വിന്, കേശവ് മഹാരാജന്, നിക്കോളസ്...
കോവിഡ് വ്യാപനം തുടരുമ്പോള്‍ മറ്റു കൗണ്ടികളുടെ പാത പിന്തുടര്ന്ന് യോര്‍ക്ക്ഷയറും. തങ്ങളുടെ വിദേശ താരങ്ങളായ രവിചന്ദ്രന്‍ അശ്വിന്, കേശവ് മഹാരാജ്, നിക്കോളസ് പൂരന് എന്നിവരുടെ കരാറുകളാണ് ഇവര്‍ റദ്ദാക്കിയത്. ഇവരുടെ കൂടി സമ്മതത്തോടെയാണ്...
ഡു പ്ലെസിയില്ലാതെ ഏകദിനത്തിന് ദക്ഷിണാഫ്രിക്ക, കേശവ് മഹാരാജ് തിരിച്ചുവരുന്നു
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. 2018ന് ശേഷം ഇതാദ്യമായി കേശവ് മഹാരാജ് ഏകദിന ടീമില്‍ ഇടം കിട്ടിയപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയ്ക്ക് പിന്നാലെ ഇവിടെയും ഫാഫ് ഡു പ്ലെസി ഒഴിവാക്കപ്പെടുകയായിരുന്നു. ഫാഫിന്...
ലാങ്കാഷയറുമായി കരാറിലെത്തി കേശവ് മഹാരാജ്
ശേഷിക്കുന്ന കൗണ്ടി സീസണില്‍ ലാങ്കാഷയറിനു വേണ്ടി കളിക്കുവാന്‍ കരാര്‍ ഒപ്പിട്ട് ദക്ഷിണാഫ്രിക്കയുടെ മുന്‍ നിര താരം കേശവ് മഹാരാജ്. ഈ ആഴ്ച സൗത്ത്പോര്‍ട്ടില്‍ നടക്കുന്ന ലാങ്കാഷയറിന്റെ കൗണ്ടി മത്സരത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്....
ആദ്യ 20നുള്ളില്‍ എത്തി കേശവ് മഹാരാജ്
ലങ്കയില്‍ ദക്ഷിണാഫ്രിക്കയുടെ ആകെ ആശ്വാസമായി മാറിയ കേശവ് മഹാരാജിനു റാങ്കിംഗില്‍ മുന്നേറ്റം. ശ്രീലങ്കയ്ക്കെതിരെ ഒരിന്നിംഗ്സില്‍ 9 വിക്കറ്റ് നേടിയ മഹാരാജ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 18ാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഒരു ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍...
ഡിക്ലറേഷന്‍ പ്രഖ്യാപിച്ച് ശ്രീലങ്ക, ദക്ഷിണാഫ്രിക്കയ്ക്ക് 490 റണ്‍സ് വിജയ ലക്ഷ്യം
489 റണ്‍സ് ലീഡ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക. രണ്ടാം ഇന്നിംഗ്സില്‍ 275/5 എന്ന സ്കോറില്‍ നില്‍ക്കെയാണ് ലങ്കയുടെ ഡിക്ലറേഷന്‍. രണ്ട് ദിവസത്തിലധികം കളി ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 490 എന്ന ലക്ഷ്യം...
വാലറ്റം പൊരുതി, 338 റണ്‍സ് നേടി ശ്രീലങ്ക, കേശവ് മഹാരാജിനു 9 വിക്കറ്റ്
ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വാലറ്റത്തിന്റെ ചെറുത്ത് നില്പില് 338 റണ്‍സ് നേടി ശ്രീലങ്ക. ഒന്നാം ദിവസം 277/9 എന്ന നിലയിലായിരുന്ന ലങ്ക രണ്ടാം ദിവസം 61 റണ്‍സ് കൂടി അവസാന...
സ്പിന്‍ കുരുക്കില്‍ വീണ് ശ്രീലങ്ക, കേശവ് മഹാരാജിനു 8 വിക്കറ്റ്
ശ്രീലങ്കയ്ക്കെതിരെ കൊളംബോ ടെസ്റ്റില്‍ ആധിപത്യം ഉറപ്പാക്കി ദക്ഷിണാഫ്രിക്ക. കേശവ് മഹാരാജിന്റെ 8 വിക്കറ്റ് നേട്ടമാണ് ആതിഥേയരെ പിന്നോട്ടടിച്ചത്. മികച്ച തുടക്കം നല്കിയ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്ക്ക് ശേഷം ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു. ഒന്നാം ദിവസം...
രംഗന ഹെരാത്തില്‍ നിന്ന് കൂടുതല്‍ തന്ത്രങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നു: കേശവ് മഹാരാജ്
രംഗന ഹെരാത്തില്‍ നിന്ന് കൂടുതല്‍ തന്ത്രങ്ങള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നരുടെ എതിരാളികളെ കടപുഴകിയെറിയാനാകുന്ന കഴിവ് സ്വായത്തമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മഹാരാജ് പറഞ്ഞു....
കടക്കുമോ ദക്ഷിണാഫ്രിക്ക ഗോള്‍ കടമ്പ? ജയത്തിനായി വേണ്ടത് 352 റണ്‍സ്
ശ്രീലങ്കയ്ക്കെതിരെ ഗോളിലെ ആദ്യ ടെസ്റ്റില്‍ വിജയത്തിനായി ദക്ഷിണാഫ്രിക്ക നേടേണ്ടത് 352 റണ്‍സ്. ആദ്യ ഇന്നിംഗ്സിലെ ടീമിന്റെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇത് വളരെ പ്രയാസമേറിയ ദൗത്യമാണ്. 2 ദിവസത്തിലധകിം ബാക്കി നില്‍ക്കെ മത്സരത്തില്‍ നിന്ന്...
സ്പിന്‍ ക്യാമ്പിനായി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഇന്ത്യയിലേക്ക്
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രകടനം മെച്ചപ്പെടുത്തുവാനായി താരങ്ങള്‍ക്ക് സ്പിന്‍ ക്യാമ്പ് ഒരുക്കി ദക്ഷിണാഫ്രിക്ക. അന്താരാഷ്ട്ര താരങ്ങളുള്‍പ്പെടെയുള്ള സംഘത്തെ പരിശീലനത്തിനായി ഇന്ത്യയിലേക്ക് അയയ്ക്കുവാന് ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. മാര്‍ച്ച് 28 മുതല്‍ മേയ് 6 വരെ...
ഓസ്ട്രേലിയയുടെ ലീഡ് 400 കടന്നു, വെളിച്ചക്കുറവ് കാരണം മൂന്നാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചു
ഡര്ബന് ടെസ്റ്റില്‍ പിടിമുറുക്കി ഓസ്ട്രേലിയ. രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ച നേരിട്ടുവെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ മത്സരത്തില്‍ 402 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. മൂന്നാം ദിവസത്തെ കളി നേരത്തെ വെളിച്ചക്കുറവുമൂലം നിര്‍ത്തിയപ്പോള്‍...
രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ, ബാന്‍ക്രോഫ്ടിനു അര്‍ദ്ധ ശതകം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡര്ബന് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണര്‍(28), ഉസ്മാന് ഖ്വാജ(6), കാമറൂണ്‍ ബാന്‍ക്രോഫ്ട്(53) എന്നിവരെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ഓസ്ട്രേലിയ 112/3...