Browsing Tag

Kerala U17

ദേശീയ ജൂനിയർ ഫുട്ബോൾ, കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ

ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ ബി സി റോയ് ട്രോഫിയിൽ കേരളം സെമിയിലേക്ക് കടന്നു. ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന അവസാന മത്സരത്തിൽ ആതിഥേയരായ ഛത്തീസ്‌ഗഡിനെ ഗോൾ രഹിത സമനിലയിൽ പിടിച്ചതോടെയാണ് കേരളം സെമി ഉറപ്പിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നായി…