Home Tags Kento Momota

Tag: Kento Momota

ലോക ഒന്നാം നമ്പര്‍ താരത്തോട് മൂന്ന് ഗെയിമില്‍ തോറ്റ് പുറത്തായി ശ്രീകാന്ത് കിഡംബി

2019 സിംഗപ്പൂര്‍ ഓപ്പണില്‍ നിന്ന് പുറത്തായി ശ്രീകാന്ത് കിഡംബി. ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. ലോക ഒന്നാം നമ്പര്‍ താരവമായ ജപ്പാന്റെ കെന്റോ മോമോട്ടയാണ് ഇന്ന് ശ്രീകാന്തിനെ പുറത്താക്കിയത്....

കാലിടറി കിഡംബി, മൊമോട്ടയോട് പരാജയപ്പെടുന്നത് ആറാം തവണ

മൊമോട്ടോയുടെ കടമ്പ കടക്കാനാകാതെ കിഡംബി. തുടര്‍ച്ചയായ ആറാം തവണയാണ് ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ തോല്‍വിയേറ്റു വാങ്ങി കിഡംബി മടങ്ങിയത്. ഡെന്മാര്‍ക്ക് ഓപ്പണിന്റെ സെമി ഫൈനലിലാണ് നേരിട്ടുള്ള ഗെയിമില്‍ ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. നിലവിലെ...

ലോക ചാമ്പ്യനോട് കീഴടങ്ങി കിഡംബി, ക്വാര്‍ട്ടറില്‍ പുറത്ത്

ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് പുറത്തായി ശ്രീകാന്ത് കിഡംബി. ജപ്പാന്റെ കെന്റോ മോമോട്ടയോട് 9-21, 11-21 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ തോല്‍വി. ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ജപ്പാന്‍ താരത്തിനു...

കെന്റോ മൊമോട്ട ഇന്തോനേഷ്യ ഓപ്പണ്‍ ജേതാവ്

ഇന്തോനേഷ്യ ഓപ്പണ്‍ കിരീടം സ്വന്തമാക്കി കെന്റോ മൊമോട്ട. ഇന്ത്യന്‍ താരവും നിലവിലെ ജേതാവുമായ ശ്രീകാന്ത് കിഡംബിയെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി ടൂര്‍ണ്ണമെന്റ് ആരംഭിച്ച ജപ്പാന്‍ താരം ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനെയാണ് അടിയറവു...

പകരം വീട്ടലില്ല, വീണ്ടും പരാജയപ്പെട്ട് കിഡംബി

കഴിഞ്ഞാഴ്ച മലേഷ്യ ഓപ്പണ്‍ സെമിയില്‍ തന്നെ പരാജയപ്പെടുത്തിയ കെന്റോ മോമോട്ടയോട് ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വീണ്ടും തോറ്റ് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കെന്റോ...

ചോംഗ് വി ലീ പുരുഷ വിഭാഗം സിംഗിള്‍സ് ജേതാവ്

മലേഷ്യ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം നേടി മലേഷ്യയുടെ ചോംഗ് വീ ലീ. ജപ്പാന്റെ കെന്റോ മോമോട്ടയെ നേരിട്ടുള്ള ഗെയിമുകളിലാണ് ലീ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 21-17നു നേടിയ ലീയ്ക്കെതിരെ രണ്ടാം...
Advertisement

Recent News