Browsing Tag

Keemo Paul

വിന്‍ഡീസിനോട് ഫോളോ ഓണ്‍ ആവശ്യപ്പെട്ട് ഇന്ത്യ, റോഷ്ടണ്‍ ചേസിനു അര്‍ദ്ധ ശതകം

ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ നേടിയ റണ്‍സുകള്‍ക്കും വിന്‍ഡീസിനെ ഫോളോ ഓണില്‍ നിന്ന് ഒഴിവാക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ രാജ്കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം 181 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. മത്സരത്തില്‍ 468 റണ്‍സ് ഒന്നാം…

മൂന്നാം ടെസ്റ്റ് ടീമിലേക്ക് കീമോ പോള്‍

ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് ടീമിലേക്ക് കീമോ പോളിനെ ഉള്‍പ്പെടുത്തി വിന്‍ഡീസ്. ബോര്‍ബഡോസില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഷിമ്രണ്‍ ഹെറ്റ്മ്യറിനു വിശ്രമം നല്‍കി പകരം കീമോ പോളിനെ സ്ക്വാഡില്‍…

ഷെല്‍ഡണ്‍ കോട്രലിന്റെ പരിക്ക്, യോഗ്യത മത്സരങ്ങളില്‍ കീമോ പോള്‍ പകരക്കാരന്‍

ഷെല്‍ഡണ്‍ കോട്രെലിനു പകരം കീമോ പോളിനെ വിന്‍ഡീസ് സ്ക്വാഡില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം അംഗീകരിച്ച് ഐസിസി ഈവന്റ് ടെക്നിക്കല്‍ കമ്മിറ്റി. യോഗ്യത മത്സരങ്ങളിലെ ആദ്യ മത്സരത്തിനിടെയാണ് ഷെല്‍ഡണ് പരിക്കേറ്റത്. പേശിവലിവ് മൂലം പുറത്ത് പോകേണ്ടി വന്ന…