Browsing Tag

Katsumi Yusa

ജപ്പാൻ കരുത്ത് കറ്റ്സുമി യുസ മോഹൻ ബഗാൻ വിട്ട് ഈസ്റ്റ് ബംഗാളിൽ

നാലു വർഷത്തോളമായി മോഹൻ ബഗാൻ ആക്രമണങ്ങളുടെ തലയായി പ്രവർത്തിച്ച ഹിരോഷിമക്കാരൻ കറ്റ്സുമി യുസ ബഗാൻ വിട്ട് ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി. ഈസ്റ്റ് ബംഗാളിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം ഔദ്യോഗികമായിരിക്കുകയാണ്. ഇനി ഖാലിദ് ജമീലിന്റെ…