Home Tags Karkkidamkunnu

Tag: Karkkidamkunnu

കർക്കിടാംകുന്നിൽ മുസാഫിർ എഫ് സി അൽ മദീനക്ക് കിരീടം

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി, ഈ സീസണിലെ രാജാക്കന്മാർ ഞങ്ങളാണെന്നു പറയുകയാണ് ചെർപ്പുളശ്ശേരിയുടെ ഈ നീലപ്പട. പെനാൾട്ടി ഷൂട്ടൗട്ടിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ കീഴടക്കി കർക്കിടാംകുന്ന് ക്ലബ്...

കാളിക്കാവിനെ തകർത്ത് മുസാഫിർ എഫ് സി അൽ മദീന ഫൈനലിൽ

മങ്കട അഖിലേന്ത്യാ സെവൻസിൽ സെവൻസ് ഫുട്ബോൾ ചരിത്രത്തിലെ രാജാക്കന്മാരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മെട്ടമ്മൽ...

കർക്കിടാംകുന്നിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ

കർക്കിടാംകുന്നിലെ ആദ്യ ഫൈനലിസ്റ്റുകളായി അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലിലും അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ തോൽപ്പിച്ചാണ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം...

മങ്കടയിൽ ഇന്നു സെമി, മുസാഫിർ എഫ് സി – അൽ മദീന കെ എഫ്...

മങ്കട അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലെ ആദ്യ സെമി ഫൈനൽ ഇന്ന് നടക്കും. കരുത്തരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഇറങ്ങുന്നത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളികാവിനെതിരെയാണ്. കെ...

അൽ ശബാബിനെ വീഴ്ത്തി ഫിഫാ മഞ്ചേരി

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന വാശിയേറിയ ക്വാർട്ടർ മത്സരത്തിൽ അൽ ശബാബ് ത്രിപ്പനച്ചിയെ ഫിഫാ മഞ്ചേരി മറികടന്നു. ഒരു ഗോളിനു പിറകിൽ നിന്ന ശേഷമായിരുന്നു ഫിഫാ മഞ്ചേരിയുടെ തിരിച്ചടി. രണ്ടു വലിയ വിജയങ്ങളുടെ...

ഡി മരിയ ഹാട്രിക്കിൽ മുസാഫിർ എഫ് സി അൽ മദീന

കുന്നമംഗലത്ത് 2 - 0 നു പിറകിൽ നിന്ന ശേഷം ഫ്രണ്ട്‌സ് മമ്പാടിനെ മറികടന്നു മുസാഫിർ എഫ് സി അൽ മദീനക്ക് വിജയം. ഇതിഹാസ താരം അയൂബ്‌ക്കായുടെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു...

സൂപ്പർ സെമിയിൽ, പരാജയമറിയാതെ ഉഷാ എഫ് സി

അൽ ശബാബ് ത്രിപ്പനച്ചിയോടേറ്റ പരാജയത്തിൽ നിന്നു ഗംഭീര തിരിച്ചുവരവ് നടത്തിയ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെയാണ് ഇന്നലെ കർക്കിടാംകുന്നിൽ കണ്ടത്. സെമി ലക്ഷ്യമാക്കി സ്കൈ ബ്ലൂ എടപ്പാളിനെതിരെ ഇറങ്ങിയ സൂപ്പർ സ്റ്റുഡിയോ...

സെമി കാണാൻ സൂപ്പർ സ്റ്റുഡിയോയും സ്കൈ ബ്ലൂ എടപ്പാളും

കർക്കിടാംകുന്നിൽ സെമിഫൈനൽ ലക്ഷ്യമാക്കി ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സിദ്ര വെഡ്ഡിംഗ്സ് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. കെ ആർ എസ് കോഴിക്കോടിനേയും ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനേയും മറികടന്നാണ് സ്കൈ...

കെ എഫ് സി കാളികാവ് സെമിയിൽ, ഫിഫയ്ക്കും ഉഷാ എഫ് സിക്കും ജയം

രണ്ടു മഹാ പ്രതിഭകളെ നഷ്ടമായതിന്റെ ദുഃഖാചരണത്തിനു ശേഷം പുനരാരഭിച്ച സെവൻസ് ഫുട്ബോൾ ആരവങ്ങൾ ഇന്നലെ നാലു സ്റ്റേഡിയങ്ങളിലും വീണ്ടും ഉയർന്നു. മങ്കടയിലെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കാൻ നേർക്കുനേരെ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ്...

നടുക്കം വിട്ടുമാറാതെ സെവൻസ് ലോകം

പ്രജിത് മാഷിന്റെ അകാലത്തിലെ വിടപറയിലിന്റെ നടുക്കം സെവൻസ് ഫുട്ബോൾ ലോകത്തിൽ നിന്ന് മാറിയില്ല. ഒരു ദിവസത്തെ ദുഃഖാചരണത്തിനു ശേഷം ഇന്നലെ സെവൻസ് ഫുട്ബോൾ പുനരാരംഭിച്ചു. ഫുട്ബോളിനെ ഒരുപാട് സ്നേഹിച്ച പ്രജിത് മാഷിനെ കളികൾ...

ഫിഫാ മഞ്ചേരിക്കും കെ എഫ് സി കാളിക്കാവിനും വമ്പൻ ജയം

ഇന്നലെ നടന്ന മത്സരത്തിൽ കർക്കിടാംകുന്നിൽ വമ്പൻ വിജയവുമായി ഫിഫാ മഞ്ചേരി ക്വാർട്ടറിലേക്ക് കടന്നു. അഭിലാഷ് എഫ് സി കുപ്പോത്തിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി തകർത്തത്. ഫ്രാൻസിസിലൂടെയാണ് ഫിഫാ മഞ്ചേരി അഭിലാഷ്...

ക്വാർട്ടർ ലക്ഷ്യമാക്കി ഫിഫാ ഇന്ന് അഭിലാഷിനെതിരെ

കരുത്തിന്റെ പര്യായമായി മാറിയ ഫിഫാ മഞ്ചേരി ക്വാർട്ടർ ലക്ഷ്യമാക്കി ഇന്ന് കർക്കിടാംകുന്നിൽ അഭിലാഷ് എഫ് സി കുപ്പൂത്തിനെതിരെ ഇറങ്ങും. ബേസ് പെരുമ്പാവൂരിനെ ഫ്രാൻസിസിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫിഫാ...

അൽ ശബാബിന് ഹയർ സബാന്റെ മറുപടി, സൂപ്പറിന് അഞ്ചാം ജയം

അൽ ശബാബ് ത്രിപ്പനച്ചിയോട് കണക്കു തീർക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഹയർ സബാൻ കോട്ടക്കലിന്റെ ഗംഭീര പ്രകടനമാണ് ഇന്നലെ കുന്നമംഗലം അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ കണ്ടത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ 5-3...

തിരിച്ചടിക്കാൻ സബാൻ കോട്ടക്കൽ ഇന്ന് അൽ ശബാബിനെതിരെ

മങ്കടയിൽ ഏറ്റ പരാജയത്തിന് കണക്കുപറഞ്ഞു മറുപടി കൊടുക്കാനാകും ഹയർ സബാൻ കോട്ടക്കൽ ഇന്ന് കുന്നമംഗലത്ത് അൽ ശബാബ് ത്രിപ്പനച്ചിക്കെതിരെ ഇറങ്ങുക. സീസണിന്റെ തുടക്കത്തിൽ മങ്കടയിൽൽ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 4-1 എന്ന സ്കോറിന്...

മൂന്നടിച്ച് ഫിഫാ, നാലാം ജയത്തോടെ സൂപ്പർ സ്റ്റുഡിയോ

അൽ ശബാബ്, ജിംഖാന, സ്കൈ ബ്ലൂ ഇവരെയൊക്കെ പൊരുതി കീഴടക്കി എത്തിയ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഹണ്ടേഴ്സ് കൂത്തുപറമ്പ് ഒരു വെല്ലുവിളി പോലുമായില്ല. 4-1ന് ബേബി ബേക്കേഴ്സ് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ കണ്ണൂരിലേക്ക് തിരിച്ചയച്ച്...
Advertisement

Recent News