Home Tags Karaikudi Kaalai

Tag: Karaikudi Kaalai

പെരിയസ്വാമിയുടെ മാസ്മരിക സ്പെല്‍, 54 റണ്‍സ് വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മികച്ച വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡി...

പടുകൂറ്റന്‍ വിജയവുമായി കാഞ്ചി വീരന്‍സ്

കാരൈകൂഡി കാളൈകളെ 110 റണ്‍സിന് പരാജയപ്പെടുത്തി തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏഴാം മത്സരത്തില്‍ വമ്പന്‍ വിജയം കൈവശപ്പെടുത്തി വിബി കാഞ്ചി വീരന്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സ്...

വീണ്ടുമൊരു സൂപ്പര്‍ ഓവര്‍, ഇത്തവണ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍

ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറിന് ശേഷം തമിഴ്നാട് പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍ ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ച് ക്രിക്കറ്റ് കാണികള്‍. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ റൂബി തൃച്ചി വാരിയേഴ്സും കാരൈക്കുഡി കാളൈകളും...

ലൈക്ക കോവൈ കിംഗ്സിനു രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത, കാരൈക്കുഡി പുറത്ത്

ബൗളര്‍മാര്‍ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ പുറത്തായി കാരൈകുഡി കാളൈകള്‍. ജയത്തോടെ ലൈക്ക കോവൈ കിംഗ്സ് രണ്ടാം ക്വാളിഫയറിനു യോഗ്യത നേടി. മധുരൈ പാന്തേഴ്സ് ആണ്...

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫുകള്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും പ്ലേ ഓഫില്‍ കടന്നപ്പോള്‍ ലൈക്ക കോവൈ കിംഗ്സ് മൂന്നാം സ്ഥാനത്തും...

കാരൈകുഡിയെ വീഴ്ത്തി ടൂട്ടി പാട്രിയറ്റ്സ്, പക്ഷേ പ്ലേ ഓഫ് ഉറപ്പിക്കാനായില്ല

നിലവിലെ റണ്ണറപ്പും ആദ്യ സീസണ്‍ ജേതാക്കളുമായ ടൂട്ടി പാട്രിയറ്റ്സിനു അവസാന മത്സരത്തില്‍ ജയം നേടാനായെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാനായില്ല. ഇന്നലെ നടന്ന മത്സരത്തില്‍ കാരൈകുഡി കാളൈകള്‍ക്കെതിരെ 6 വിക്കറ്റ് വിജയം നേടിയെങ്കിലും 18.4...

ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മധുരൈ പാന്തേഴ്സ്, കാരൈകുഡിയ്ക്കെതിരെ 4 വിക്കറ്റ് ജയം

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് മധുരൈ പാന്തേഴ്സ്. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 4 വിക്കറ്റിന്റെ ജയമാണ് കാരൈകുഡി കാളൈകള്‍ക്കെതിരെ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി...

ജയം തുടര്‍ന്ന് കാരൈകുഡി കാളൈ, അഞ്ച് വിക്കറ്റുമായി അശ്വത് കളിയിലെ താരം

ഡിണ്ടിഗള്‍ ഡ്രാഗണ്‍സില്‍ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്ത് കാരൈകു‍ഡി കാളൈ. പോയിന്റ് നിലയില്‍ ഇരു ടീമുകളും 8 പോയിന്റോടെയാണെങ്കിലും ഒരു മത്സരം കുറവ് കളിച്ച കാരൈകുഡി റണ്‍റേറ്റിന്റെ ബലത്തില്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു....

ലോ സ്കോറിംഗ് ത്രില്ലറില്‍ ഒരു വിക്കറ്റ് ജയം സ്വന്തമാക്കി കാരൈകുഡി കാളൈ

നേടേണ്ടിയിരുന്നത് 115 റണ്‍സായിരുന്നുവെങ്കിലും അനായാസമെന്ന് തോന്നിപ്പിച്ച സ്കോര്‍ ഒരു പന്ത് ശേഷിക്കെ ഒരു വിക്കറ്റ് കൈയ്യിലിരിക്കെ ലക്ഷ്യത്തിലെത്തിച്ച് ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ കാരൈകുഡി കാളൈ വിജയം ഉറപ്പാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത...

സൂപ്പര്‍ ഗില്ലീസിനെ വീഴ്ത്തി കാരൈകുഡി കാളൈ

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണിലെ പത്താം മത്സരത്തില്‍ 47 റണ്‍സ് ജയം സ്വന്തമാക്കി കാരൈകുഡി കാളൈ. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ്...

കാഞ്ചി വീരന്‍സിനു തോല്‍വി, 8 വിക്കറ്റ് ജയം സ്വന്തമാക്കി കാരൈകുഡി കാളൈ

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എട്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി കാരൈകുഡി കാളൈ(കെകെ). ഇന്നലെ നടന്ന മത്സരത്തില്‍ വിബി കാഞ്ചി വീരന്‍സിനെയാണ്(വികെവി) കാരൈകൂഡി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വികെവി 20 ഓവറില്‍ 145...

എലിമിനേറ്ററില്‍ കാരൈകുഡിയെ ഞെട്ടിച്ച് കോവൈ

ആദ്യം ബാറ്റ് ചെയ്ത ശ്രീകാന്ത് അനിരുദ്ധ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ 20 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടമായ കാരൈകുഡി കാളകള്‍ 193 റണ്‍സ് നേടി. 36 പന്തില്‍ നിന്ന് 79 റണ്‍സ്...

സീസണിലെ രണ്ടാം ശതകം ഭരത് ശങ്കറിനു, എന്നാല്‍ തൃച്ചിക്ക് ജയമില്ല

ടിഎന്‍പിഎല്‍ രണ്ടാം സീസണിലെ രണ്ടാം ശതകവും ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ മൂന്നാം ശതകത്തിനു ഭരത് ശങ്കര്‍ ഉടമയായെങ്കിലും മത്സരത്തില്‍ തൃച്ചി വാരിയേഴ്സ് കാരൈകുഡി കാളകളോട് തോല്‍ക്കുകയായിരുന്നു. തമിഴ്നാട് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും...

കാളകള്‍ക്ക് മുന്നില്‍ കീഴടങ്ങിയ ഡ്രാഗണ്‍സ്, മോഹന്‍ പ്രസാദിനു 4 വിക്കറ്റ്

കാരൈകുഡി കാളകള്‍ക്ക് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ജയം. ഓള്‍റൗണ്ട് പ്രകടന മികവില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെയാണ് കാരൈകുഡി ഇന്ന് തകര്‍ത്തത്. 7 റണ്‍സിന്റെ ജയം സ്വന്തമാക്കിയ കാരൈകുഡി ലീഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് പോയിന്റുമായി...

കാളകളെ മെരുക്കി ഗില്ലികള്‍

കാരൈകുഡി കാളകള്‍ക്കെതിരെ ആധികാരിക ജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. തമിഴ്നാട് പ്രീമിയര്‍ ലിഗീല്‍ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി 7.15നു നടന്ന മത്സരത്തില്‍ രവിശ്രീനിവാസന്‍ സായി കിഷോറിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ...
Advertisement

Recent News