Browsing Tag

Kannur

പയ്യന്നൂർ കോളേജ് വരാന്തയിലെ ഫുട്ബോളിന്റെ കാറ്റ്!!

കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ട് കഴിഞ്ഞ മാസം അവസാനം കാസർഗോഡ് ആരംഭിച്ചപ്പോൾ അധികം ആരും പയ്യന്നൂർ കോളേജ് ടീമിലെ പന്തു കളിക്കാർ കേരള ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയായ കേരള പ്രീമിയർ ലീഗിന് യോഗ്യത നേടും എന്ന് പ്രവചിച്ചിരുന്നില്ല. കുറേ പ്രൊഫഷണൽ…

നാലു വർഷം നാലു ജില്ലാ ഡിവിഷൻ കിരീടങ്ങൾ! വളപട്ടണം ടൗൺ ഫുട്ബാൾ കോച്ചിങ്ങ് സെൻറർ ടീം കണ്ണൂർ എ ഡിവിഷൻ…

കണ്ണൂർ ജില്ലാ ഫുട്ബോൾ ലീഗ് ടൂർണമെന്റിൽ എ ഡിവിഷൻ വിഭാഗത്തിൽ വളപട്ടണം ടൗൺ ഫുട്ബോൾ കോച്ചിങ് സെന്റർ ടീം ചാമ്പ്യന്മാർ. വളപട്ടണം ടൗൺ സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുളള ടൗൺ ഫുട്ബാൾ കോച്ചിങ്ങ് സെന്റർ ടീം ഇന്നലെ ഗ്രൂപ്പ് ജേതാക്കൾ തമ്മിലുള്ള…

കണ്ണൂർ ഫസ്റ്റ് ഡിവിഷൻ; സ്പോർട് ട്രസ്റ്റിനും ലക്കി ബോയ്സിനു ജയം

കണ്ണൂർ ഫസ്റ്റ് ഡിവിഷൻ ലീഗിന്റെ ആദ്യ ദിവസം സ്പോർട് ഡെവലപ്മെന്റ് ട്രസ്റ്റിനും ലക്കി ബോയ്സ് എടക്കാടിനും ജയം. സ്പോർട് ഡെവലപ്മെന്റ് ട്രസ്റ്റ് കണ്ണൂർ എതിരില്ലാത്ത ഒരു ഗോളിന് കാഞ്ഞിരോട് ജനതാ ക്ലബിനെ ആണ് പരാജയപ്പെടുത്തിയത്. ലക്കി ബോയ്സ് കണ്ണൂർ…

കണ്ണൂർ ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ഇന്ന് മുതൽ

കണ്ണൂർ ജില്ലാ ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. 12 ടീമുകളാണ് ലീഗിൽ മത്സരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഇരു ഗ്രൂപ്പിലേയും ആദ്യ രണ്ടു സ്ഥാനക്കാർ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ…

കണ്ണൂർ ജൂനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് നാളെ

കണ്ണൂർ ജില്ലാ ജൂനിയർ (അണ്ടർ 19) ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് നാളെ (6/11/17 തിങ്കളാഴ്ച്ച) കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. താല്പര്യമുള്ള കുട്ടികൾ രാവിലെ 8 മണിക്ക് മുമ്പായി ഗ്രൗണ്ടിൽ എത്തിച്ചേരണം. വരുമ്പോൾ ഒറിജിനൽ സർട്ടിഫികറ്റുകൾ…

കണ്ണൂർ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ ശനിയാഴ്ച

കണ്ണൂർ :  ഇന്റർഡിസ്ട്രിക്ട്    യൂത്ത് അണ്ടർ 21 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കണ്ണൂർ ജില്ലാ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽസ് 14.10.2017  രാവിലെ  കണ്ണൂർ  ജവഹർ  സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നു. സെക്ഷൻ ട്രയൽസിൽ…

സംസ്ഥാന പോലീസ് ഫുട്ബോളിൽ കണ്ണൂർ ഫൈനൽ

കണ്ണൂരിൽ നടക്കുന്ന പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കണ്ണൂർ ടീമുകൾ തന്നെ ഏറ്റുമുട്ടും. നാളെ നടക്കുന്ന ഫൈനലിൽ കണ്ണൂർ ജില്ലാ പോലീസും കെ എ പി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പും കിരീടത്തിനായി കണ്ണൂർ പോലീസ് മൈതാനിയിൽ ഇറങ്ങും. ഇന്ന്…