Browsing Tag

Kandy

26 വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലെ ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റും നേടി ഫാസ്റ്റ്…

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഈ പത്ത് വിക്കറ്റും നേടിയത് ഇംഗ്ലണ്ട് പേസര്‍മാര്‍. ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ ഏറ്റവും മികച്ച ഏഷ്യയിലെ സ്പെല്‍ പുറത്തെടുത്ത മത്സരത്തില്‍ 29 ഓവറില്‍ 13 മെയിഡന്‍ ഉള്‍പ്പെടെ 40 റണ്‍സ്…

ഇര്‍ഫാന്‍ പത്താന്‍ ലങ്ക പ്രീമിയര്‍ ലീഗില്‍, കാന്‍ഡി ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിയ്ക്കും

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ലങ്ക പ്രീമിയര്‍ ലീഗിലേക്ക്. കാന്‍ഡി ആസ്ഥാനമാക്കിയ ഫ്രാഞ്ചൈസിയുടെ വിദേശ സൈനിംഗില്‍ ഒരാളായാണ് താരം ലങ്കയിലേക്ക് പറക്കുന്നത്. ടീമിന്റെ ഐക്കണ്‍ താരമായ ക്രിസ് ഗെയിലിനൊപ്പമാവും പത്താന് കളിക്കാനാകുക.…

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ, ടൂര്‍ണ്ണമെന്റ് നടക്കുമെന്ന് അറിയിച്ച് ബോര്‍ഡ്

കാന്‍ഡിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ പത്ത് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറേ ദിവസമായി നടന്ന് വന്ന ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം…