Browsing Tag

Kadappuram PL

കടപ്പുറം പ്രീമിയർ ലീഗ്, രണ്ടാം സീസണ് ഇന്ന് തുടക്കം

തൃശ്ശൂർ കടപ്പുറം പ്രീമിയർ ലീഗിന്റെ രണ്ടാം സീസണ് ഇന്ന് വൈകിട്ട് തുടക്കമാകും. സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, ടികെ ഹുസൈൻ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഏഴു ടീമുകളാണ് ഇന്നു മുതൽ കടപ്പുറം പ്രീമിയർ ലീഗിൽ…