Tag: Kabul
കാബൂളില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലം അനുവദിച്ച് അഫ്ഗാനിസ്ഥാന്
സ്വന്തം മണ്ണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളെന്ന അഫ്ഗാനിസ്ഥാന്റെ ശ്രമങ്ങളുടെ ആദ്യ ചുവടുവയ്പ് നടത്തി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. കാബൂളില്‍ പുതിയ സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുത്ത ബോര്‍ഡ് സ്റ്റേഡിയത്തിന്റെ പേര് കാബൂള്‍ അന്താരാഷ്ട്ര സ്റ്റേഡിയം...