Browsing Tag

K Srikanth

സിന്ധു 7ആം സ്ഥാനത്ത്, സൈന ആദ്യ പത്തിൽ തിരിച്ചെത്തി

ഒളിമ്പിക് സിൽവർ മെഡൽ ജേതാവ് പിവി സിന്ധു ഇന്നലെ പുറത്ത് വിട്ട BWF ലോക റാങ്കിങ്ങിൽ തന്റെ കരിയറിലെ മികച്ച റാങ്കിങ് ആയ ഏഴാം സ്ഥാനത്ത് എത്തി. കഴിഞ്ഞ മാസം നടന്ന ചൈന ഓപ്പൺ വിജയിച്ചതാണ് സിന്ധുവിനെ 9ആം സ്ഥാനത്ത് നിന്നും 68,699 പോയിന്റോടെ ഏഴാം…

കെ ശ്രീകാന്ത് യൂറോപ്യൻ സർക്യൂട്ടിനുണ്ടാവില്ല

കണങ്കാലിനേറ്റ പരിക്ക് മൂലം ഇന്ത്യയുടെ കെ ശ്രീകാന്ത് ഡെന്മാർക്ക്, ഫ്രഞ്ച് സീരീസ് ഉൾപ്പെടുന്ന യൂറോപ്യൻ സർക്യൂട്ടിൽ നിന്നും പിന്മാറി. കഴിഞ്ഞ മാസം നടന്ന ജപ്പാൻ സീരീസിനിടക്കാണ് ശ്രീകാന്തിന് പരിക്കേറ്റത്. പരിക്ക് മൂലം യൂറോപ്യൻ സർക്യൂട്ടിൽ…